HOME
DETAILS

വഖഫ് ദാതാക്കൾക്ക് യുഎഇ ഗോൾഡൻ വിസ; കരാർ ഒപ്പുവച്ച് ജിഡിആർഎഫ്എ ദുബൈയും, ഔഖാഫ് ദുബൈയും

  
October 17, 2025 | 12:40 PM

uae introduces golden visa for waqf donors

അബൂദബി: വഖഫ് ദാതാക്കൾക്ക് ഇനി മുതൽ യുഎഇ ഗോൾഡൻ വിസ. ഇതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആർ.എഫ്.എ.-ദുബൈ) എന്റോവ്‌മെന്റ്‌സ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷനും (അവ്ഖാഫ് ദുബൈ) ചേർന്ന്  ഒരു സഹകരണ കരാർ ഒപ്പുവച്ചു.

കരാർ പ്രകാരം, "മാനുഷിക പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ" എന്ന വിഭാഗത്തിലാണ് വഖഫ് ദാതാക്കൾക്ക് ഗോൾഡൻ വിസ അനുവദിക്കുക.

വിസ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കുന്ന താമസക്കാരെയും അല്ലാത്തവരെയും (റെസിഡന്റ്‌സ്, നോൺ-റെസിഡന്റ്‌സ്) കാബിനറ്റ് റെസല്യൂഷൻ നമ്പർ (65) പ്രകാരം "മാനുഷിക പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ" എന്ന ഗോൾഡൻ വിസ വിഭാഗത്തിനായി അവ്ഖാഫ് ദുബൈ നോമിനേറ്റ് ചെയ്യും.

അവ്ഖാഫ് ദുബൈ നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിൽ ജി.ഡി.ആർ.എഫ്.എ. ദുബൈ റെസിഡൻസി പെർമിറ്റുകൾ നൽകും. തുടർന്ന്, പദ്ധതി ലക്ഷ്യമിടുന്ന സാമൂഹിക ഉദ്ദേശ്യങ്ങൾ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി, ഈ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും ഫലങ്ങൾ വിലയിരുത്തുന്നതിനുമായി ഇരു പാർട്ടികളും ചേർന്ന് ഒരു സംയുക്ത സമിതിക്ക് രൂപം നൽകും.

The UAE has launched a new Golden Visa category for Waqf (Islamic endowment) donors, recognizing their contributions to humanitarian and charitable initiatives. Under this initiative, Awqaf Dubai will nominate eligible donors for the Golden Visa, providing long-term residency benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  10 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  10 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  10 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  10 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  10 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  10 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  10 days ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  10 days ago
No Image

മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്

International
  •  10 days ago
No Image

'അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു; തന്നെയും നിർബന്ധിച്ചു'; എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

crime
  •  10 days ago