
ബഹ്റൈനില്‍ മാരക ഫ്ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

മനാമ: രാജ്യത്ത് മാരക ഫ്ളു വൈറസ് പടര്‍ന്നുപിടിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും പെട്ടെന്ന് രോഗം ബാധിച്ച് തൊണ്ടവേദന, മൂക്കൊലിപ്പ്, ഉയര്‍ന്ന താപനില എന്നിവയാല്‍ ബുദ്ധിമുട്ടിക്കുന്ന വിധത്തിലാണ് ഒരു മാരകമായ ഫ്ളു വൈറസ് പടരുന്നത്. ഈ സാഹചര്യത്തില്‍ ഫ്ലൂ വൈറസിനെതിരെ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പൗരന്മാര്ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്കി. സീസണല്‍ ഫഌവിനെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വാക്സിന് എടുക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും പെട്ടെന്ന് രോഗം ബാധിക്കുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ കുട്ടികള്‍ സ്കൂളിലും വീട്ടിലും നിന്ന് വിട്ടു നില്‍ക്കണമെന്നും മറ്റുള്ളവരെ ബാധിക്കാതിരിക്കാന്‍ മാസ്ക് ധരിക്കണമെന്നും ശരിയായ രോഗശാന്തിക്ക് മതിയായ വിശ്രമം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
മിക്ക കേസുകളും സ്കൂളുകളിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് മുഴുവന്‍ കുടുംബങ്ങളും രോഗ ബാധിതരാകുകയും ചെയ്യുകയാണെന്ന് കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ സീനിയര്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍ മുഹമ്മദ് അല്‍ ബെല്‍താഗി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയില്‍ തന്റെ ക്ലിനിക്കിലെ 50 ശതമാനം രോഗികള്‍ക്കും ഇന്‍ഫ്ലുവന്‍സ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ഉയര്‍ന്ന പനി, വേഗത്തിലുള്ളതോ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതോ ആയ നെഞ്ചുവേദന, കഠിനമായ ചുമ, അലസത, കുടിക്കാന്‍ വിസമ്മതിക്കുക, നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുക എന്നിവ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരത്തെയുള്ള രോഗനിര്‍ണയം സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Reports as of late October 2025 confirm a surge in a virulent flu strain in Bahrain, leading to increased infections across the country. In response, the Ministry of Health has launched its seasonal influenza vaccination campaign and is advising the public to take precautions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി
National
• 3 hours ago
ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും
National
• 4 hours ago
കര്‍ണാടകയിലെ വോട്ട് മോഷണം: ഒരോ വോട്ട് നീക്കാനും നല്‍കിയത് 80 രൂപ; കണ്ടെത്തലുമായി എസ്.ഐ.ടി
National
• 4 hours ago
മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍
Saudi-arabia
• 4 hours ago
ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്
National
• 11 hours ago
പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി
Kerala
• 12 hours ago
പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി
Kerala
• 12 hours ago
അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ
Cricket
• 12 hours ago
റോഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 12 hours ago
ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി
auto-mobile
• 13 hours ago
മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ
National
• 13 hours ago
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ
Football
• 13 hours ago
സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ഗർഗാഷ്
uae
• 14 hours ago
കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ
Football
• 14 hours ago
പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ
Cricket
• 15 hours ago
ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം
uae
• 15 hours ago
ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ
Kerala
• 15 hours ago
അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്
Cricket
• 16 hours ago
ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ
National
• 14 hours ago
ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
justin
• 14 hours ago
ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന
oman
• 15 hours ago