HOME
DETAILS

20 ശതമാനം വരെ വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്; ജസീറ എയര്‍വേയ്‌സ് ഓഫര്‍ ഇന്ന് കൂടി | Jazeera Airways Offer

  
October 23, 2025 | 2:02 AM

offer period announced by Jazeera Airways for flight tickets will end today

കുവൈത്ത് സിറ്റി: ജസീറ എയര്‍വേയ്‌സ് അവരുടെ നെറ്റ്‌വര്‍ക്കിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് പ്രഖ്യാപിച്ച ഓഫര്‍ കാലാവധി ഇന്ന് അവസാനിക്കും. 72 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സ്‌പെഷ്യല്‍ ഓഫര്‍ കാംപയിന്‍ ആണ് ഇന്ന് അവസാനിക്കുന്നത്. ഓഫര്‍ കാലയളവില്‍ 20 ശതമാനം ആണ് കമ്പനി ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്ക് വണ്‍വേ, റൗണ്ട് ട്രിപ്പ് നിരക്കുകളില്‍ 20% കിഴിവ്, സ്ത്രീകള്‍ക്കുള്ള സീറ്റ് തിരഞ്ഞെടുപ്പില്‍ 50% കിഴിവ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നു.

ഈ പരിമിതകാല ഓഫര്‍ J9SALE20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ജസീറ എയര്‍വേയ്‌സ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, കോള്‍ സെന്റര്‍ എന്നിവയിലൂടെ ലഭ്യമാക്കാവുന്നതാണ്. 


ഓഫറിന്റെ  വിശദാംശങ്ങള്‍:

അധിക സൗകര്യം: വെബ്‌സൈറ്റ് / ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചു കിലോ ഗ്രാം അധിക ചെക്ക്ഡ് ബാഗേജ് ഫ്രീ അലവന്‍സ് ലഭിക്കും.

യാത്രാ കാലയളവ്: 2025 നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 17 വരെ.

സീറ്റ് ലഭ്യത: സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ബുക്കിംഗ്.

ബുക്ക് ചെയ്യേണ്ട വിധം

ബുക്കിങ്ങുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജസീറ എയര്‍വേയ്‌സ് വെബ്‌സൈറ്റായ www.jazeeraairways.com സന്ദര്‍ശിക്കുക അല്ലെങ്കില്‍ 177 എന്ന നമ്പറില്‍ വിളിക്കുക.

Jazeera Airways announces 20% off all one way and round trip flights and get an extra 5KG of baggage weight for free – add it manually on the Travel Extras page to avail

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  14 hours ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  15 hours ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  15 hours ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  15 hours ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  15 hours ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  15 hours ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  15 hours ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  15 hours ago
No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  16 hours ago
No Image

ജനങ്ങളുടെ കരുത്തും ഐക്യവുമാണ് രാജ്യത്തിന്റെ നട്ടെല്ല്; ഐക്യദാർഢ്യ ദിനത്തിൽ ഷെയ്ഖ് മുഹമ്മദ്

uae
  •  16 hours ago