HOME
DETAILS

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

  
Web Desk
October 22, 2025 | 5:22 PM

leopard fear school closed tomorrow in attappadi

പാലക്കാട്: പുലിയുടെ സാന്നിധ്യത്തെ തുടർന്ന് അട്ടപ്പാടിയിലെ മുള്ളി ട്രൈബൽ ജി.എൽ.പി. സ്കൂളിന് അവധി പ്രഖ്യാപിച്ചു. രണ്ടുദിവസമായി സ്കൂൾ പരിസരത്ത് പുലിയെ കാണുന്നുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തിയതോടെയാണ് നടപടി.

അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടികൂടിയിരുന്നു. സംഭവത്തെ തുടർന്നാണ് സ്കൂളിന് നാളെ അവധി നൽകിയിരിക്കുന്നത്.

അതേസമയം, പാലക്കാട് കാഞ്ഞിരപ്പുഴയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്കോടൻ അംബികയുടെ വീട്ട് മുറ്റത്തുണ്ടായിരുന്ന വളർത്തുനായയെ മൂന്ന് ദിവസം മുമ്പ് പുലി കൊണ്ടുപോയിരുന്നു. ഇന്നലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയാണ് നായയെ പിടികൂടിയതെന്ന വിവരം വീട്ടുകാർക്ക് മനസ്സിലായത്. ഈ പ്രദേശങ്ങളിലും പുലിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

 

Mulli Tribal GLP School in Attappadi, Palakkad, has been closed temporarily due to fear of a leopard, which recently dragged away a dog from in front of the teachers' quarters



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  5 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  5 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  5 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  5 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  5 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  5 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  5 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  5 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  5 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  5 days ago