HOME
DETAILS

Qatar Fuel price: ഖത്തറില്‍ പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു

  
Web Desk
November 01, 2025 | 2:09 AM

Prices of premium and super grade petrol reduced in Qatar

ദോഹ: ഖത്തറില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പറിന്റെയും വില കുറച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.

പ്രീമിയം ഗ്രേഡ് പെട്രോളിന് ഈ മാസം ലിറ്ററിന് 1.95 റിയാലാണ് വില. സൂപ്പര്‍ ലിറ്ററിന് 2 റിയാലും ആണ് വില. ഒക്ടോബറില്‍ ലിറ്ററിന് യഥാക്രമം 2 റിയാലും 2.05 റിയാലും വിലയുണ്ടായിരുന്നു.

എന്നാല്‍ ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ലിറ്ററിന് 2.05 റിയാലായി തുടരും.

നവംബറിലെ വില

പ്രീമിയം ഗ്രേഡ് പെട്രോള്‍: 1.95 റിയാല്‍.
സൂപ്പര്‍: 2 റിയാല്‍.
ഡീസല്‍: 2.05 റിയാല്‍.

2025-11-0107:11:00.suprabhaatham-news.png
 
 

യുഎഇയിലും ഇന്ധന വില കുറച്ചിരുന്നു. 

യുഎഇയിലെ ഇന്ധനവില

സൂപ്പര്‍ 98 പെട്രോള്‍: 2.63 ദിര്‍ഹം 
സ്‌പെഷ്യല്‍ 95 പെട്രോള്‍: 2.51 ദിര്‍ഹം 
ഇപ്ലസ് പെട്രോള്‍: 2.44 ദിര്‍ഹം 
ഡീസല്‍: 2.67 ദിര്‍ഹം

QatarEnergy announced on Friday the fuel prices for November, revealing a slight reduction in petrol prices. According to the new rates, Premium-grade petrol will be priced at QR1.95 per litre, down from QR2 in October, while Super-grade petrol will cost QR2 per litre, compared to QR2.05 last month.

Qatar Energy announced fuel prices for November



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  13 hours ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  14 hours ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  14 hours ago
No Image

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

Kerala
  •  14 hours ago
No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  14 hours ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  15 hours ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  15 hours ago
No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  16 hours ago
No Image

ജീവന്‍ സംരക്ഷിക്കണം; സമരത്തിനിറങ്ങി ഡോക്ടര്‍മാര്‍; ഇന്നുമുതല്‍ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും

Kerala
  •  16 hours ago
No Image

ഒഴിവുകൾ കൂടിയിട്ടും ആളെ കുറയ്ക്കൽ; വെട്ടിലായി പി.എസ്.സി; കാലാവധിക്ക് മുമ്പേ അസി. സർജൻ റാങ്ക് ലിസ്റ്റ് തീർന്നു

Kerala
  •  16 hours ago