HOME
DETAILS

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

  
November 23, 2025 | 6:27 PM

yogi adityanath stated that rss doesnt take foriegn money

ലക്‌നൗ: ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ലെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദേശ സഹായമില്ലാതെ സമൂഹത്തിന്റെ പിന്തുണയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും, സേവന മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. ഗീത പ്രേരണ മഹോത്സവ് ചടങ്ങിലാണ് യോഗിയുടെ പരാമര്‍ശം. 

' ആര്‍എസ്എസ് എങ്ങനെയാണ് ഫണ്ട് കണ്ടെത്തി പ്രവര്‍ത്തിക്കുന്നതെന്ന് വിദേശ നയന്ത്ര പ്രതിനിധികള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങളുടെയോ അന്താരാഷ്ട്ര ചര്‍ച്ചുകളുടെയോ ഫണ്ട് ആര്‍എസ്എസിന് ലഭിക്കുന്നില്ല. സമൂഹത്തിന്റെ ശക്തിയില്‍ നിലകൊള്ളുന്ന സംഘടനയാണിത്. സേവന മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്,' യോഗി ആദിത്യനാഥ് പറഞ്ഞു. 

ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. നേരത്തെ പല പ്രമുഖരും ആര്‍എസ്എസിന്റെ പ്രവര്‍ത്തന ശൈലിയെയും, സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പണത്തെയും കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതിന് ലഭിക്കുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കര്‍ണാടക ഗ്രാമ വികസന പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തിയിരുന്നു. 300 മുതല്‍ 400 കോടിവരെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. 

yogi adityanath stated that the rss operates only with public support and takes no foreign funding, emphasizing its service-oriented approach during the geeta prerana mahotsav.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജപുരത്ത് പത്തൊമ്പതുകാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

Kerala
  •  3 days ago
No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  3 days ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  3 days ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  3 days ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  3 days ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  3 days ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  3 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  3 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  4 days ago