HOME
DETAILS

റാപ്പര്‍ വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ; ഖത്തറിലെ സംഗീത പരിപാടി മാറ്റിവെച്ചു

  
November 27, 2025 | 6:26 AM

Rapper Vedan in intensive care concert in Qatar postponed

ദുബായ് : റാപ്പര്‍ വേടനെ വൈറല്‍ പനി ബാധിച്ചതിനെത്തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേടന്‍ ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഖത്തറില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ സംഗീത പരിപാടി മാറ്റിവെച്ചിരിക്കുന്നെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 12ലേക്ക് പരിപാടി മാറ്റിവെച്ചതായാണ് സംഘാടകര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ച ദുബൈയിലെ ഖുസൈസില്‍ നടത്തിയ ഷോയ്ക്കിടെ അസുഖം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പരിപാടി അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആദ്യം സംഘാടകര്‍ അറിയിച്ചെങ്കിലും പിന്നീട് അവസാന നിമിഷം അദ്ദേഹം വേദിയില്‍ കയറി പരിപാടി പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിന് ശേഷം ആരോഗ്യനില മോശമാകുകയായിരുന്നു. 

  'അപ്രതീക്ഷിതമായ ആരോഗ്യപ്രശ്‌നം കാരണം ഖത്തര്‍ ഷോ 2025 ഡിസംബര്‍ 12-ലേക്ക് മാറ്റിവെച്ചിരിക്കുന്നു, നിങ്ങളുടെ സഹകരണത്തിനും പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും ക്ഷമയ്ക്കും നന്ദി.' സംഘാടകര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

Rapper Vedan in intensive care; concert in Qatar postponed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  8 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  8 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  8 days ago
No Image

ദി റിയൽ കേരള സ്റ്റോറി! സഞ്ജുവിന്റെ കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  8 days ago
No Image

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

Saudi-arabia
  •  8 days ago
No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  8 days ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  8 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  8 days ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  8 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ

Kerala
  •  8 days ago