HOME
DETAILS

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

  
December 16, 2025 | 10:37 AM

cpm-worker-seriously-injured-bomb-explosion-pinarayi-kannur

കണ്ണൂര്‍:കണ്ണൂരില്‍ ബോംബ് കൈയ്യിലിരുന്ന് പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്. വെണ്ടുട്ടായി കനാല്‍കരയില്‍ വിപിന്‍ രാജിനാണ് പരുക്കേറ്റത്. സ്‌ഫോടക വസ്തു കൈയിലിരുന്ന് പൊട്ടുകയായിരുന്നു. പരുക്ക് ഗുരുതരമാണ്. വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കണ്ണൂര്‍ പിണറായി വെണ്ടുട്ടായിയില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. വിപിന്‍രാജിന്റെ വീടിന് സമീപത്ത് വച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത കേസിലടക്കം പ്രതിയാണ് വിപിന്‍. 

അതേസമയം, ഓലപ്പടക്കമാണ് കൈയ്യിലിരുന്ന് പൊട്ടിയതെന്ന് വിപിന്‍ മൊഴി നല്‍കി. പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.

 

A CPM worker sustained serious injuries after a bomb exploded in his hand at Venduttayi near Pinarayi in Kannur district. The injured has been identified as Vipin Raj, a resident of the area. The incident occurred around 2 pm on Tuesday near his house, reportedly while he was handling an explosive device.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  3 hours ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  3 hours ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  3 hours ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  3 hours ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  3 hours ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  3 hours ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  4 hours ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  4 hours ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  5 hours ago
No Image

നവംബർ ഇങ്ങെടുത്തു; ഇന്ത്യൻ ലോകകപ്പ് ഹീറോ വീണ്ടും തിളങ്ങുന്നു

Cricket
  •  5 hours ago