HOME
DETAILS

കെടെറ്റ് അപേക്ഷ ഡിസംബർ 30 വരെ; പരീക്ഷ ഫെബ്രുവരിയിൽ 

  
Web Desk
December 24, 2025 | 4:49 AM

k tet exam application deadline is december 30

സംസ്ഥാനതല അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ഇപ്പോൾ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം https://ktet.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 30നുള്ളിൽ അപേക്ഷ പൂർത്തിയാക്കണം. ഫെബ്രുവരി 21, 23 തീയതികളിലാണ് പരീക്ഷ. ഹാൾടിക്കറ്റ് ഫെബ്രുവരി 11ന് പ്രസിദ്ധീകരിക്കും.  

സമയക്രമം

കാറ്റഗറി ഒന്നിന് 2026 ഫെബ്രുവരി 21ന് രാവിലെ പത്ത് മണിമുതൽ 12.30 വരെയും, കാറ്റഗറി രണ്ടിന് അന്നേദിവസം ഉച്ചക്ക് ശേഷം 2 മണിമുതൽ 4.30 വരെയുമാണ് പരീക്ഷ. 

കാറ്റഗറി മൂന്നിന് ഫെബ്രുവരി 23ന് രാവിലെ 10 മുതൽ 12.30 വരെയും, കാറ്റഗറി നാലിന് അന്നേദിവസം ഉച്ചക്ക് 2 മുതൽ 4.30 വരെയുമാണ് പരീക്ഷ.

എന്താണ് കെടെറ്റ്

പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ അധ്യാപകരാവാനുള്ള യോഗ്യത പരീക്ഷയാണ് കെടെറ്റ്. നാല് വിഭാഗങ്ങളിലായാണ് അപേക്ഷ നൽകേണ്ടത്. 

കാറ്റഗറി

കാറ്റഗറി 1 : ലോവർ പ്രൈമറി അധ്യാപകരാവുന്നതിനുള്ള പരീക്ഷയാണിത്. 

കാറ്റഗറി 2: അപ്പർ പ്രൈമറി അധ്യാപകരാവുന്നതിനുള്ള പരീക്ഷയാണിത്. 

കാറ്റഗറി 3: ഹൈസ്‌കൂൾ അസിസ്റ്റന്റാകാനുള്ള പരീക്ഷ.

കാറ്റഗറി 4: യുപി തലം വരെയുള്ള അറബി/ ഹിന്ദി/ സംസ്‌കൃതം/ ഉർദു സ്‌പെഷ്യലിസ്റ്റ് അധ്യാപകർ/ കായിക അധ്യാപകർ (ഹൈസ്‌കൂൾ തലം വരെ), ആർട്ട്, ക്രാഫ്റ്റ് അധ്യാപക കാറ്റഗറിയാണിത്. 

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കില്ല. പരീക്ഷ എഴുതുന്നതിന് പ്രായപരിധിയുമില്ല. 

Official Notification: Click 

“applications are now open for k-tet, the state-level teacher eligibility test. detailed notification is available on the website. applications must be completed by december 30. the exam will be held on february 21 and 23. hall tickets will be published on february 11.”

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  12 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  12 days ago
No Image

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

Kerala
  •  12 days ago
No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  12 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  12 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  12 days ago
No Image

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്

International
  •  12 days ago
No Image

'ഇനി എത്രകാലം?'; അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം

International
  •  12 days ago
No Image

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച്ചയോടെ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും; വീണ്ടും ഭീഷണി ഉയര്‍ത്തി ട്രംപ് 

International
  •  12 days ago
No Image

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

National
  •  12 days ago