
പുഴയില് കാണാതായവര്ക്കായുള്ള തെരച്ചില് രണ്ടാം ദിവസവും വിഫലം
നിലമ്പൂര്: ചാലിയാര് പുഴയില് കാണാതായ മുതുകാട് കോളനിയിലെ പാടത്ത്പുലയന് സുകുമാരന്(45), പുള്ളാളി ശങ്കരന്(53) എന്നിവര്ക്കായുള്ള തെരച്ചില് രണ്ടാം ദിവസവും തുടരുകയാണ്. പെരിന്തല്മണ്ണ, നിലമ്പൂര്, മലപ്പുറം ഫയര് ഫോഴ്സ് യൂനിറ്റുകളും നിലമ്പൂരിലെ എമര്ജെന്സി റസ്ക്യൂ ഫോഴ്സ്, ട്രോമാകെയര് വളണ്ടിയര്മാരും പൊലിസ്, റവന്യു വകുപ്പുദ്യോഗസ്ഥരും തെരച്ചിലിനു നേതൃത്വം നല്കുന്നു.
തഹസില്ദാര് പി.പി. ജയചന്ദ്രന്, നിലമ്പൂര് എസ്.ഐ. മനോജ് പറയറ്റ, നിലമ്പൂര് വില്ലേജ് ഓഫിസര് അല്ലി എന്നിവര് തെരച്ചിലിനു നേതൃത്വം നല്കി. രാഷ്ട്രീയപാര്ട്ടി നേതാക്കന്മാര്, ജനപ്രതിനിധികള് തുടങ്ങിയവരും സ്ഥലത്തെത്തി. വായു നിറച്ച ബോട്ടുകളും തോണിയും കൃത്രിമശ്വസന സഹായികളും ലൈഫ്ബോയും ശക്തിയേറിയ ലൈറ്റുകളും അടക്കം ആധുനിക സംവിധാനങ്ങള് ഉപയോഗിച്ചാണു തെരച്ചില് തുടരുന്നത്.
പാറയിടുക്കുകള് ഏറെയുള്ള സ്ഥലമായതിനാലാണു തെരച്ചില് നടത്തുന്നതിനു തടസമാകുന്നുണ്ട്. പൊന്നാനി, തിരൂര് ഫയര് ഫോഴ്സ് യൂനിറ്റുകളിലെ അംഗങ്ങളും തെരച്ചിലിനായി എത്തിയിട്ടുണ്ട്. പി.വി. അന്വര് എംഎല്എ അപകട സ്ഥലം സന്ദര്ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടതിന്റെ ഫലമായി കോട്ടയത്ത് നിന്നുള്ള മുങ്ങല് വിദഗ്ധര് രാത്രിയില് പ്രത്യേക പ്രകാശസംവിധാനത്തിന്റെ സഹായത്തോടെയും തെരച്ചില് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇത്തരമൊരു പരാതി ആദ്യം; 11-കാരൻ്റെ പരാതിയിൽ അമ്പരന്ന് പൊലിസുകാർ
National
• a month ago
യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ
uae
• a month ago
ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം
auto-mobile
• a month ago
75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ
National
• a month ago
മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി
Kerala
• a month ago
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി
uae
• a month ago
ലോകത്തിലെ ആദ്യ പേഴ്സണൽ റോബോകാർ ദുബൈയിൽ; സുരക്ഷയിൽ നോ കോപ്രമൈസ്, അറിയാം ഫീച്ചറുകൾ
uae
• a month ago
ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന
International
• a month ago
ഗസ്സയില് ഗുരുതരമായി പരുക്കേറ്റവരെയും രോഗികളെയും യുഎഇയില് എത്തിച്ച് ചികിത്സ നല്കി
uae
• a month ago.png?w=200&q=75)
ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ
Kerala
• a month ago
ദേശീയ ദിനം ആഘോഷിക്കാന് ഒരുങ്ങി സഊദി; സെപ്റ്റംബര് 23-ന് രാജ്യത്ത് അവധി
Saudi-arabia
• a month ago
400 രൂപ വിലമതിക്കുന്ന മദ്യത്തിന് 4,000 രൂപ, ഒരു കെട്ട് ബീഡിക്ക് 200 രൂപ; കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി കച്ചവടം: മൂന്നാമനും പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
crime
• a month ago
'സ്വന്തം നഗ്നത മറയ്ക്കാന് മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം': അപവാദ പ്രചാരണത്തിനെതിരേ പരാതി നല്കുമെന്ന് കെ ജെ ഷൈന് ടീച്ചര്
Kerala
• a month ago
പെട്രോള് പമ്പുകളിലെ ശുചിമുറി യാത്രക്കാര്ക്കടക്കം ഉപയോഗിക്കാം; ഇടക്കാല ഉത്തരവുമായി ഹൈകോടതി
Kerala
• a month ago
'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്ച്ചയാണ് ഇപ്പോള് അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല് എസ്റ്റേറ്റില് വന് ലാഭം കൊയ്യുമെന്നും ഇസ്റാഈല് ധനമന്ത്രി
International
• a month ago
കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
latest
• a month ago
അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില് ഭക്ഷണമെത്തിക്കാന് 'ടോയിംഗ്' ആപ്പുമായി സ്വിഗ്ഗി
National
• a month ago
യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ
uae
• a month ago
ദുബൈ ഗ്ലോബൽ വില്ലേജ്: ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ വർധിച്ചുവരുന്നു; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• a month ago
ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പും അനധികൃത പണമിടപാടും; സഊദിയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
Saudi-arabia
• a month ago
'ഓണ്ലൈനായി ആര്ക്കും വോട്ട് നീക്കാനാവില്ല' രാഹുല് ഗാന്ധിയുടെ ആരോപണങ്ങള് അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• a month ago