HOME
DETAILS
MAL
ആരോടും വിരോധമില്ലെന്ന് മാണി
backup
September 10 2016 | 12:09 PM
കോട്ടയം: യുഡിഎഫ് വിട്ട തനിക്ക് ആരോടും വിരോധമില്ലെന്ന് കെഎം മാണി. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ കള്ളക്കേസില്‍ കുടുക്കി നശിപ്പിക്കാന്‍ സാധിക്കില്ലെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."