HOME
DETAILS

കുവൈത്തിൽ പൗരത്വ കേസുകളിൽ കർശന നടപടി; പൗരത്വം റദ്ദാക്കാൻ കമ്മിറ്റി

  
January 09, 2026 | 11:49 AM

Kuwait Revokes More Nationality Cases Linked to Dual Citizenship and Fraud

കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരത്വ സുപ്രീം കമ്മിറ്റി നടത്തിയ പ്രത്യേക ചർച്ചയിൽ ഇരട്ട പൗരത്വം കൈയിൽ വെക്കുകയും  വ്യാജ രേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട് നിരവധിപേരുടെ കുവൈത്തി പൗരത്വം പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 8ന് ചേർന്ന കുവൈത്ത് പൗരത്വ സുപ്രീം കമ്മിറ്റിയുടെ യോഗത്തിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ-സബാഹിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
തെറ്റായ വിവരങ്ങൾ, കള്ളരേഖ ചമയ്ക്കൽ  എന്നിവയിലൂടെ പൗരത്വം നേടിയെടുത്തവരുടെ  കുവൈത്ത് പൗരത്വം പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്. 


റിപോർട്ടനുസരിച്ച്, ചില  കേസുകളിൽ പൗരത്വ നിയമലംഘനങ്ങളും തട്ടിപ്പുകളും കണ്ടെത്തിയതായി കമ്മിറ്റി വ്യക്തമാക്കി. കൂടാതെ കമ്മിറ്റിയുടെ ശുപാർശകൾ അന്തിമ അംഗീകാരം ലഭിക്കുന്നതിനായി മന്ത്രിസഭയ്ക്ക് സമർപ്പിക്കും. നിയമത്തിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ പൗരന്മാരെ തിരിച്ചറിയാനും തട്ടിപ്പിലൂടെ പൗരത്വം സ്വന്തമാക്കിയവരെ പിടികൂടാനുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

 

Kuwait’s Supreme Committee for Nationality, chaired by First Deputy Prime Minister and Minister of Interior Sheikh Fahd Yusuf Saud Al-Sabah, reviewed several nationality cases in its January 8, 2026 meeting. The Committee decided to withdraw and revoke Kuwaiti nationality in cases where individuals were found to hold dual citizenship in violation of the law, and in cases involving fraud, false information, or forged documents discovered during verification. The recommendations will be submitted to the Council of Ministers for final approval. The Committee affirmed its commitment to protecting the integrity of Kuwaiti nationality and ensuring full legal compliance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പിന്‍ അപേക്ഷകള്‍ ആരംഭിച്ചു

bahrain
  •  5 days ago
No Image

മണിപ്പൂർ സമാധാനത്തിലേക്ക്? പുതിയ സർക്കാർ അധികാരത്തിലേക്ക്

National
  •  5 days ago
No Image

ആസ്‌ട്രേലിയയില്‍ 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി 

International
  •  5 days ago
No Image

ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി

National
  •  5 days ago
No Image

ബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

oman
  •  5 days ago
No Image

മസ്‌കത്തില്‍ ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത മനുഷ്യാവകാശ സംവാദം

oman
  •  5 days ago
No Image

ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

National
  •  5 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

National
  •  5 days ago
No Image

റാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി

Kerala
  •  5 days ago
No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 days ago