HOME
DETAILS

നിക്ഷേപ സൗഹൃദ നയങ്ങളുമായി ഒമാൻ; രാജ്യം വൻ പുരോഗതിയിലേക്ക്

  
January 10, 2026 | 2:57 PM

Sound vision leads Oman towards a prosperous economic future

മസ്‌കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കീഴിലുള്ള സർക്കാർ വാർഷിക ആഘോഷങ്ങളിലേക്ക് അടുക്കുകയാണ്. വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ, ഒമാൻ ശക്തമായ സാമ്പത്തിക പുരോഗതിയും സ്ഥിരതയുമാണ് കൈവരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സുസ്ഥിര വളർച്ചയിൽ വലിയ സ്വാധീനമാണ് സർക്കാറിനുള്ളത്.
 
വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നിരവധി വികസന  പദ്ധതികളാണ്  പ്രഖ്യാപിക്കുന്നത്. അതിൽ 2026-2030 കാലയളവിലേക്കുള്ള പതിനൊന്നാം  വികസന പദ്ധതി പ്രധാനപ്പെട്ടതാണ്. കൂടാതെ ഒമാൻ വിഷൻ 2040 പദ്ധതിയിലൂടെ  വൻ  രാജ്യപുരോഗതിക്ക് ലഭിച്ചത്.
2025 ൽ  ജിഡിപിയിൽ 2.2% വളർച്ചയും  എണ്ണേതര മേഖലകൾക്ക് 3.4% വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 
കൂടാതെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഓമാൻ 58-ാം സ്ഥാനവും നിലനിർത്തി. വിലക്കയറ്റം 2025 നവംബർ വരെ ശരാശരി 0.9% ആയി താഴ്ന്ന നിലയിലും തുടരാൻ സാധിച്ചു.

മസ്‌കത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ  മൂലധന വിപണി മൂല്യം OMR 32 ബില്യൺ കവിഞ്ഞിട്ടുണ്ട്. ഓൺലൈൻ മേഖലയിലും മികച്ച ചുവടുവെപ്പാണ് ഒമാൻ കാഴ്ചവെച്ചത്. രാജ്യത്തിന്റെ സൈബർസെക്യൂരിറ്റി മേഖലയും മികവുറ്റതാണ്. റിപ്പോർട്ട് അനുസരിച്ച് വ്യവസായ ടൂറിസം മേഖലകളിലും വൻ നിക്ഷേപങ്ങൾ നടന്നിട്ടുണ്ട്. സുൽത്താന്റെ നേതൃത്വത്തിൽ വൻ പുരോഗതിയാണ് രാജ്യം കൈവരിച്ചത്.

As Oman marks the anniversary of Sultan Haitham bin Tarik’s accession, the country highlights strong economic progress and stability driven by forward-looking policies and the launch of the Eleventh Five-Year Development Plan (2026–2030). Non-oil sectors continue to play a major role in GDP growth, supported by Oman Vision 2040 diversification efforts. GDP grew by 2.2% by Q3 2025, with non-oil activities rising 3.4%. Oman maintained its 58th global ranking in the 2025 Index of Economic Freedom, and inflation stayed low at 0.9%.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിനവ ചിന്താധാരകളിലേക്ക് പോവാതെ സമുദായത്തെ സംരക്ഷിച്ചത് സമസ്ത: സാദിഖലി തങ്ങൾ

organization
  •  an hour ago
No Image

യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം

uae
  •  an hour ago
No Image

പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

National
  •  an hour ago
No Image

പ്രക്ഷോഭത്തിൽ ഉലഞ്ഞ് ഇറാൻ; വ്യോമഗതാഗതം അനിശ്ചിതത്വത്തിൽ, പ്രമുഖ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത് തുടരുന്നു

uae
  •  an hour ago
No Image

വീണ്ടും ലോക റെക്കോർഡ്; തകർത്തടിച്ച് ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  2 hours ago
No Image

സഊദിയിലെ ഏഴ് രാജാക്കന്മാരുടെ ഭരണം കണ്ട മുത്തച്ഛൻ ഇനി ഓർമ; അന്ത്യം 142-ാം വയസ്സിൽ

Saudi-arabia
  •  2 hours ago
No Image

തട്ടിപ്പ് തടയാൻ 'എഐ കണ്ണുകൾ'; ഉദ്യോ​ഗാർഥികളുടെ ഫേസ് ഓതന്റിക്കേഷൻ നടത്താൻ യുപിഎസ്‌സി

Kerala
  •  2 hours ago
No Image

യുവതിക്ക് നേരെ നടുറോഡിൽ ക്രൂരമർദ്ദനം; പ്രതികരിക്കാതെ നോക്കിനിന്ന് ജനക്കൂട്ടം, സോഷ്യൽ മീഡിയയിൽ യുവതി പങ്കുവെച്ച വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലിസ്

crime
  •  2 hours ago
No Image

യു.എസ് ഇറാനെ ആക്രമിച്ചാൽ തിരിച്ചടികിട്ടുക ഇസ്‌റാഈലിന്; കളിവേണ്ടെന്ന് ട്രംപ്, വെല്ലുവിളിച്ച് ഇറാൻ

International
  •  2 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക്

Kerala
  •  2 hours ago