HOME
DETAILS

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

  
January 10, 2026 | 4:41 PM

oman expats jailed deported violence

 

ഒമാന്‍: ഒമാനിലെ ബിദ്ബിദ് പ്രദേശത്ത് 59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇവരെ ഡിസംബര്‍ 25ന് ഒരു കമ്പനി ക്യാമ്പ് സമീപത്തുണ്ടായ സംഘര്‍ശത്തിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു.

കൂട്ടമായി ഇവര്‍ അക്രമം നടത്തുകയും പൊതുസ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കയതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

കുറ്റക്കാരില്‍ ചിലര്‍ക്ക് വ്യക്തിഗത തെളിവുകളുടെ അടിസ്ഥാനത്തില്‍, 3 മാസം മുതല്‍ 1 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചു. ശിക്ഷ കഴിഞ്ഞതിനു ശേഷം ഇവരെ ഒമാനില്‍ നിന്ന് സ്ഥിരമായി പുറത്താക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കുട്ടികളായ ചിലരെ കോടതി കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ മറ്റു പ്രതികള്‍ക്ക് നിയമപ്രകാരം ശിക്ഷ നല്‍കി. ഇത്തരം നടപടികള്‍ സമൂഹത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനാണ് സ്വീകരിച്ചതെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.

An Omani court has sentenced 59 expatriates to jail and ordered their deportation after they were found guilty of involvement in violence and property damage near a work camp. Authorities said the action was taken to maintain public order and safety



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  11 hours ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  12 hours ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  13 hours ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  13 hours ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  13 hours ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  13 hours ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  13 hours ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  13 hours ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  14 hours ago
No Image

ഭാഗ്യം തുണച്ചു: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

Kerala
  •  14 hours ago