HOME
DETAILS

അഭിനവ ചിന്താധാരകളിലേക്ക് പോവാതെ സമുദായത്തെ സംരക്ഷിച്ചത് സമസ്ത: സാദിഖലി തങ്ങൾ

  
Web Desk
January 11, 2026 | 2:04 PM

samastha protected community without deviating into modern ideologies says sadiqali thangal addressing followers

ഫൈസാബാദ് (പട്ടിക്കാട്): അഭിനവ ചിന്താധാരകളിലേക്ക് സമുദായത്തെ പോവാൻ അനുവദിക്കാതെ തിരുനബി(സ)യുടെ കാലത്തെ തനിമ നിലനിറുത്തുകയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിർവഹിക്കുന്ന ദൗത്യമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാർഷിക സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
 
2026-01-1119:01:10.suprabhaatham-news.png
ജാമിഅ സനദ് ദാന സമ്മേളനത്തിൽ എം.ടി അബ്ദുല്ല മുസ് ലിയാർ പ്രാർഥന നടത്തുന്നു

ഇസ് ലാമിന്റെ തനിമ നഷ്ടപ്പെടാതെ തലമുറകളിലേക്ക് പകരുകയാണ് സമസ്തയുടെ ലക്ഷ്യം. അതിലേക്ക് പണ്ഡിതൻമാരെ വാർത്തെടുക്കുകയാണ് ജാമിഅ നൂരിയ്യ ചെയ്യുന്നത്. ഉലമാ-ഉമറാ ബന്ധത്തിന്റെ സംഗമ വേദിയാണ് ജാമിഅ നൂരിയ്യ. ചേർന്നു നിൽപ്പാണ് സമുഹത്തിനു കരണീയം. കേരളത്തിൽ ഇന്നു കാണുന്ന പുരോഗതി ഈ ശക്തമായ ബന്ധത്തിന്റെ അനന്തര ഫലമാണ്. ദീനിന്റെ പവിത്രതക്കു ഭംഗം വരുത്തുന്നതായ ചിദ്രത ഉണ്ടാവാതെ നോക്കണം. പൂർവ്വികർ കാണിച്ചു തന്ന മാതൃകയതാണ്. ആത്മീയമായ കരുത്താണ് മുസ് ലിം സമൂഹത്തെ ശക്തിപ്പെടുത്തുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

2026-01-1119:01:88.suprabhaatham-news.png
ജാമിഅ നൂരിയ്യ സമാപന സമ്മേളന വേദിയിൽ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ ജാമിഅ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്നു. എം.ടി അബ്ദുല്ല മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ് എം.പി, അബ്ദു സമദ് സമദാനി എം.പി എന്നിവർ സമീപം


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  a day ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  a day ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  a day ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  a day ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  a day ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  a day ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  a day ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  a day ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  a day ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  a day ago