HOME
DETAILS

രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ വർദ്ധനവ്; മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

  
January 12, 2026 | 2:30 PM

Inflation rate rises highest in the country in three months

ഡൽഹി: രാജ്യത്ത് വീണ്ടും പണപ്പെരുപ്പ നിരക്ക് വർദ്ധിച്ചു.  ഡിസംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ് നിരക്ക് 1.33 ശതമാനമായാണ് ഉയർന്നത്.  മൂന്നു മാസത്തിനിടയിലുള്ള ഏറ്റവും ഉയർന്ന പണപെരുപ്പ നിരക്കാണിത്. 

കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് 0.7 ശതമാനം ആയിരുന്നു. കഴിഞ്ഞവർഷം ശരാശരി 2.2 ശതമാനം ആയിരുന്നു പണപ്പെരുപ്പ നിരക്ക് ഉണ്ടായിരുന്നത്. ഇത് 12  വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പ നിരക്ക് ആർബിഐയുടെ താഴ്ന്ന ടോളറൻസ് പരിധിയായ രണ്ട് ശതമാനത്തിലും താഴെ തന്നെയാണ് ഉള്ളത്. 

2012 അടിസ്ഥാന വർഷമാക്കി കണക്കാക്കിയിട്ടുള്ള അവസാന പണപ്പെരുപ്പ നിർണയം ആയിരുന്നു ഡിസംബറിൽ നടന്നത്.  ജനുവരി മുതൽ 2024 വർഷത്തെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പ നിരക്ക് നിശ്ചയിക്കുന്നത്. ജനുവരി മാസത്തെ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരി 12നാണ് പുറത്ത് വരുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  9 hours ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  10 hours ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  10 hours ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  17 hours ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  17 hours ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  17 hours ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  18 hours ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  18 hours ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  18 hours ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  18 hours ago