HOME
DETAILS

ഐബിപിഎസ് 2026ലെ പരീക്ഷ കലണ്ടര്‍ പുറത്തിറക്കി; പ്രിലിംസ്, മെയിന്‍സ് തീയതികളറിയാം 

  
January 17, 2026 | 3:43 PM

ibps has released the 2026 banking exam calendar

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) 2026ലെ ബാങ്കിങ് പരീക്ഷ കലണ്ടര്‍ പുറത്തിറക്കി. സിആര്‍പി (പിഎസ്ബി, ആര്‍ആര്‍ബി) എക്‌സാമുകളുടെ തീയതികളാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷകള്‍ 2026 ആഗസ്റ്റില്‍ ആരംഭിച്ച് 2027 ജനുവരിയില്‍ അവസാനിക്കുന്ന തരത്തിലാണ് പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 

PSBs - CRP PO/MT-XVI, CRP SPL-XVI & CRP CSA -XVI

 

പ്രൊബേഷണറി ഓഫീസേഴ്‌സ്/ മാനേജ്‌മെന്റ് ട്രെയിനീസ് (PO/MT)

കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്‌സ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ 
പ്രിലിംസ് എക്‌സാം 22, 23 ആഗസ്റ്റ് 2026

10, 11 ഒക്ടോബര്‍ 2026

29 ആഗസ്റ്റ് 2026
മെയിന്‍സ് എക്‌സാം 4, ഒക്ടോബര്‍ 2026 27 ഡിസംബര്‍ 2026 1 നവംബര്‍ 2026

RRBs - CRP RRBs-XV (Officers Scale I, II & III) and CRP RRBs-XV (Office Assistants)

  ഓഫീസര്‍ സ്‌കെയില്‍ I  ഓഫീസര്‍ സ്‌കെയില്‍ II and III ഓഫീസ് അസിസ്റ്റന്റ്
പ്രിലിംസ് എക്‌സാം 21, 22 നവംബര്‍ 2026

NA

6, 12, 13 ഡിസംബര്‍ 2026
മെയിന്‍സ് എക്‌സാം 20 ഡിസംബര്‍ 2026 20 ഡിസംബര്‍ 2026 30 ജനുവരി 2027

വിശദ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും ഐബിപിഎസിന്റെ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. 

Apply: https://www.ibps.in/ 

Notification: Click 

ibps has released the 2026 banking exam calendar, announcing the schedule for crp (psb and rrb) exams, which will be conducted from august 2026 to january 2027.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  4 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  5 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  5 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  5 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  5 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  5 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  5 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  5 days ago