HOME
DETAILS

കെ.പി.സി.സി മഹാപഞ്ചായത്ത് ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കും

  
January 19, 2026 | 2:20 AM

kpcc maha panchayat victory celebration today

കൊച്ചി: കെ.പി.സി.സി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ ആദരിക്കുന്നതിനായുള്ള വിജയോത്സവം 2026 മഹാപഞ്ചായത്ത് ഇന്ന്. എറണാകുളം മറൈൻ ഡ്രൈവിൽ ഉച്ചയോടെ നടക്കുന്ന പരിപാടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. മണ്ഡലം - ബ്ലോക്ക് - ഡി.സി.സി - കെ.പി.സി.സി ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കും.

kpcc is holding a victory celebration today at ernakulam marine drive for winners of the  panchayat elections, inaugurated by rahul gandhi and attended by party officials.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരും കൊല; ഒറ്റപ്പാലത്ത് അർധരാത്രി ദമ്പതികളെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് പിടിയിൽ

Kerala
  •  4 hours ago
No Image

സഊദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്ല അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

പറിച്ചെറിയപ്പെടുന്ന കുരുന്നുകൾ; കുട്ടിക്കൾക്കെതിരെയായ കുറ്റകൃത്യങ്ങളിൽ ഓരോ വർഷവും വർധന

Kerala
  •  4 hours ago
No Image

താഴ്, തപാലിനും...ദൂരപരിധി മാനദണ്ഡമാക്കി സംസ്ഥാനത്ത് അടച്ചുപൂട്ടുന്നത് 300 ഓളം പോസ്റ്റ് ഓഫിസുകൾ

Kerala
  •  4 hours ago
No Image

പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'

Kerala
  •  5 hours ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ തുടങ്ങും 

Kerala
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും കാസര്‍ഗോഡും ജയിച്ച സ്ഥാനാര്‍ഥികളുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം; വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍  

Kerala
  •  5 hours ago
No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  12 hours ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  12 hours ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  13 hours ago