HOME
DETAILS

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ വഴി പണം തട്ടിയെടുക്കല്‍; മുന്നറിയിപ്പുമായി ഫിലിപ്പീന്‍ എംബസി

  
January 20, 2026 | 2:03 PM

bahrain philiooine embassy scam warning


 

 


മനാമ: ബഹ്‌റൈനില്‍ താമസിക്കുന്ന ഫിലിപ്പീന്‍ ആളുകള്‍ക്ക് 'ഫിലിപ്പീന്‍ എംബസി' പുതിയ മുന്നറിയിപ്പ് നല്‍കി. ചില തട്ടിപ്പ് ഫോണ്‍ കോള്‍സ്, വാട്ട്‌സപ്പ് സന്ദേശങ്ങള്‍ എന്നിവ ഔദ്യോഗിക ജീവനക്കാരായി തെറ്റിദ്ധരിപ്പിച്ച് അയച്ചുകൊണ്ടിരിക്കുകയാണ്, എന്നും എംബസി അറിയിച്ചു.

ഇത്തരത്തിലുള്ള സന്ദേശങ്ങളില്‍ ആളുകളെ 'അസിസ്റ്റന്‍സ് റ്റു നാഷണല്‍സ്' സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും, പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് വിശ്വാസ്യത ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ യാതൊരു സാഹചര്യത്തിലും ഔദ്യോഗിക സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടതില്ല, സ്വകാര്യ അക്കൗണ്ടുകള്‍ വഴി മാത്രം പണം ചോദിക്കുന്നവരെ വിശ്വസിക്കരുതെന്നും എംബസി വ്യക്തമാക്കി.

സംശയാസ്പദമായ ഫോണ്‍ കോള്‍സ് അല്ലെങ്കില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍, ശ്രദ്ധിക്കണമെന്നും, പണം ചോദിക്കുന്ന കോള്‍സ് സത്യമാണോ എന്നറിയുവാന്‍  ഉടനെ എംബസിയുടെ ഔദ്യോഗിക നമ്പറുകളില്‍ അല്ലെങ്കില്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എംബസി ഭാവിയിലും ബഹ്‌റൈനിലെ ഫിലിപ്പനിലെ ആളുകള്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് അറിയിച്ചു. ഈ മുന്നറിയിപ്പ് സ്‌കാം കോള്‍സ് ഒഴിവാക്കുവാനും ജനങ്ങളെ സുരക്ഷിതമായി സംരക്ഷിക്കാനും സഹായകമാകുമെന്ന് കൂട്ടിച്ചേര്‍ത്തു.

Philippine Embassy in Bahrain warns people from the Philippines against scam calls and messages falsely claiming official identtiy, urging verification only through official channels.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ നിന്നും ദുബൈയിലേക്ക് എത്താൻ ഇനി മിനിറ്റുകൾ; ഞെട്ടിക്കാൻ ഒരുങ്ങി ഇത്തിഹാദ് റെയിൽ

uae
  •  4 hours ago
No Image

ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസ്: മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പിൽ തിരൂരങ്ങാടി ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Kerala
  •  4 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: സൂര്യകുമാർ യാദവ്

Cricket
  •  4 hours ago
No Image

ആലുവയിൽ സ്കൂൾ ബസിൽ ബൈക്ക് തട്ടി റോഡിലേക്ക് തെറിച്ചുവീണു; പിന്നാലെ വന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു

Kerala
  •  4 hours ago
No Image

പനേങ്ക പാളി, ടവൽ തട്ടിയെടുക്കൽ, ഒടുവിൽ നാടകീയ വാക്കോവർ; ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ മത്സരമായി ആഫ്രിക്കൻ കപ്പ് ഫൈനൽ!

Football
  •  4 hours ago
No Image

സൂപ്പർതാരം വീണ്ടും കളത്തിലേക്ക്; ടി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസം

Cricket
  •  5 hours ago
No Image

അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാന് കണ്ണീരോടെ വിടചൊല്ലി കുവൈത്ത്

Kuwait
  •  5 hours ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി ബംഗ്ലാദേശ്; "ഇന്ത്യയിൽ കളിക്കില്ല, സമ്മർദ്ദത്തിന് വഴങ്ങില്ല"

Cricket
  •  5 hours ago
No Image

ആഴ്ച്ചകളുടെ കാത്തിരിപ്പിന് വിരാമം; റോയല്‍ ഹോസ്പിറ്റലില്‍ ഇനി വേഗത്തില്‍ പരിശോധന

oman
  •  5 hours ago
No Image

ഫെബ്രുവരി 10 മുതൽ വിമാന സർവീസുകൾ റദ്ദാക്കില്ല; ഡിജിസിഎയ്ക്ക് ഇൻഡി​ഗോയുടെ ഉറപ്പ്

National
  •  5 hours ago