HOME
DETAILS

സഊദിയുടെ 'പ്രോജക്ട് മസാം'; യമനിൽ ഒറ്റദിവസം കൊണ്ട് നീക്കം ചെയ്തത് നാലായിരത്തിലധികം കുഴിബോംബുകൾ

  
January 22, 2026 | 1:13 PM

saudi project masam clears 4000 mines yemen one day

റിയാദ്: യമനിലെ വിവിധ പ്രദേശങ്ങളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കുഴിബോംബുകളും പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളും നീക്കം ചെയ്യുന്നതിനായി സഊദി അറേബ്യയുടെ പദ്ധതിയായ 'പ്രോജക്ട് മസാം' വൻ വിജയത്തിലേക്ക്. തെക്കുപടിഞ്ഞാറൻ യമനിലെ ബാബ് അൽ-മന്ദബ് മേഖലയിൽ നിന്ന് ഒറ്റദിവസം കൊണ്ട് 4,235 മൈനുകളും പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളുമാണ് പ്രോജക്ട് മസാം പദ്ധതി പ്രകാരം സംഘം കണ്ടെത്തി നീക്കം ചെയ്തത്. യമൻ ജനതയ്ക്ക് കരുതലേകുകയാണ് ഈ ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രോജക്ട് ഡയറക്ടർ ജനറൽ ഒസാമ അൽ-ഖുസൈബി പറഞ്ഞു.

33 ടാങ്ക് വിരുദ്ധ മൈനുകൾ, 31 ആൾവിരുദ്ധ മൈനുകൾ, 86 വിവിധതരം ഷെല്ലുകൾ, 2,750 റൗണ്ട് വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കളിൽ ഉപയോഗിക്കുന്ന 1,291 വാൽവുകളും ബ്രേക്കറുകളും, 12 ഗ്രനേഡുകൾ, രണ്ട് കത്യുഷ റോക്കറ്റുകൾ, ഒരു മിസൈൽ തുടങ്ങിയവയാണ് കഴിഞ്ഞ ബുധനാഴ്ച മാത്രം നീക്കം ചെയ്തത്. യമൻ സാധാരണക്കാരുടെ സഞ്ചാരം സുരക്ഷിതമാക്കാനും സ്ഫോടനങ്ങളിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നു. 

Saudi Arabia's Project Masam successfully cleared 4,235 mines and unexploded ordnance in a single day from Yemen's Bab Al-Mandab region. Led by Director General Osama Al-Gosaibi, the mission aims to ensure civilian safety by demining roads, schools, and villages while providing aid to those injured by explosives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്

International
  •  2 days ago
No Image

പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി

Kerala
  •  2 days ago
No Image

വീണ്ടും പവർക്കട്ട്; പൊളിഞ്ഞത് സർക്കാരിന്റെ പ്രധാന പരസ്യവാചകം

Kerala
  •  2 days ago
No Image

ഇന്നും കനത്ത ചൂട്; മഴയ്ക്കും സാധ്യത, നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു

International
  •  2 days ago
No Image

പശ്ചിമ ബംഗാൾ: അവസാനഘട്ട വോട്ടെടുപ്പ് നാളെ, വ്യാപക അക്രമം, ഹൂഗ്ലിയില്‍ തൃണമൂല്‍ എം.പിയുടെ കാര്‍ ബി.ജെ.പിക്കാര്‍ തകര്‍ത്തു

National
  •  2 days ago
No Image

നടപടികൾ കടുപ്പിച്ച് സർക്കാർ; സ്കൂൾ ഫിറ്റ്നസിനായി പരക്കംപാഞ്ഞ് പ്രധാനാധ്യാപകർ

Kerala
  •  2 days ago
No Image

സംസ്ഥാന ഹജ്ജ് ക്യാംപ് നാളെ മുതൽ; ആദ്യ വിമാനം 30ന്

Kerala
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി

Kerala
  •  2 days ago
No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  3 days ago