HOME
DETAILS

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

  
January 22, 2026 | 12:29 PM

over 78 million visitors two holy mosques rajab 1447

മക്ക: ഹിജ്‌റ വർഷം 1447 റജബ് മാസത്തിൽ ഇരു ഹറമുകളിലുമായി എത്തിയ സന്ദർശകരുടെ എണ്ണം 7.8 കോടി കടന്നതായി ജനറൽ അതോറിറ്റിയുടെ അറിയിപ്പ്. ഇതിൽ ആകെ സന്ദർശകരിൽ 14,875,003 തീർത്ഥാടകർ ഉംറ നിർവ്വഹിച്ചു. മക്കയിലെ മസ്ജിദുൽ ഹറാമിൽ എത്തിയ ആരാധകരുടെ എണ്ണം 34,954,367 ആണ്. ഇതിൽ കഅബയ്ക്ക് സമീപമുള്ള ഹിജ്‌ർ ഇസ്മായിലിൽ മാത്രം 54,402 പേർ ആരാധനകൾ നിർവ്വഹിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 

മദീനയിലെ മസ്ജിദുന്നബവിയിൽ 25,074,929 ആരാധകർ എത്തിയപ്പോൾ, റൗദ ശരീഫിൽ 1,293,867 പേർ പ്രാർത്ഥനകൾ നടത്തി. പ്രവാചകൻ മുഹമ്മദ് നബിയോടും അവിടുത്തെ രണ്ട് അനുചരന്മാരോടും അഭിവാദ്യം (സലാം) അർപ്പിക്കാൻ 2,590,857 സന്ദർശകർ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

The General Authority for the Care of the Two Holy Mosques announced that over 78.8 million visitors arrived at the Two Holy Mosques during Rajab 1447 AH. The figures include 14.8 million Umrah pilgrims, 34.9 million worshippers at the Grand Mosque in Makkah, and 25 million at the Prophet's Mosque in Madinah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരന്‍മാര്‍ക്ക് ടിക്കറ്റ് വിറ്റ് ബിജെപിക്ക് എംപിമാരെ ഉണ്ടാക്കി കൊടുത്തു; ബിജെപിയുടെ 'എ' ടീമായി ആം ആദ്മി മാറി; വിമര്‍ശിച്ച് കോണ്‍ഗ്രസ് 

National
  •  2 days ago
No Image

സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം; ജേഷ്ഠ്യന്റെ അടിയേറ്റ് അനിയന്‍ മരിച്ചു

Kerala
  •  2 days ago
No Image

കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടി; യുവാവിന് 14 വർഷം തടവ്, കുടുംബാംഗങ്ങൾക്കും ശിക്ഷ

Kuwait
  •  2 days ago
No Image

ബാ​ഗിലെ രഹസ്യ അറയിൽ 112 കിലോ ലഹരി മരുന്ന്; ശ്രീ ലങ്കയിൽ 22 ബുദ്ധ സന്യാസിമാർ പിടിയിൽ

International
  •  2 days ago
No Image

യുഎഇയിൽ കടുത്ത ചൂട്; താപനില 43 ഡിഗ്രി വരെ ഉയർന്നേക്കും, പൊടിക്കാറ്റിനും സാധ്യത

uae
  •  2 days ago
No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  2 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  2 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  2 days ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  2 days ago