HOME
DETAILS

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

  
February 02, 2026 | 5:34 AM

excess-rainfall-january-kerala-february-heat-imd-forecast

കണ്ണൂര്‍: കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടതിനെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 55 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചു. 7.4 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട ജനുവരിയില്‍ സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 11.4 മില്ലീമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 5.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 2024ല്‍ 58.8 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തവണ ജനുവരിയില്‍ കൂടുതല്‍ മഴ ലഭിച്ചത്. മലപ്പുറം ,കൊല്ലം ജില്ലകളില്‍ കുറവും. ഫെബ്രുവരിയില്‍ മഴ കുറയുമെന്നും ചൂട് കൂടുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

ഫെബ്രുവരിയില്‍ മഴ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ കുറയുമെന്നും അതിരാവിലെയുള്ള തണുപ്പ് നിലവിലെ സ്ഥിതി തുടരുമ്പോള്‍ പകല്‍ ചൂട് കൂടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പകല്‍ ചൂട് വടക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതലും മറ്റിടങ്ങളില്‍ സാധാരണ ലഭിക്കാനും സാധ്യതയെന്നുമാണ് പ്രവചിക്കപ്പെടുന്നത്.

പസഫിക് സമുദ്രത്തിലെ നിലവിലെ ലാനിന പ്രതിഭാസം, വരുംമാസങ്ങളില്‍ ന്യൂട്രല്‍ സ്ഥിതിയിലേക്ക് മാറാനും സാധ്യതയുണ്ടെന്നും  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

The India Meteorological Department (IMD) has reported that Kerala received significantly higher-than-normal rainfall in January. The state recorded 11.4 mm of rainfall, which is about 55 percent more than the normal average of 7.4 mm for the month. In comparison, Kerala received only 5.5 mm of rainfall in January last year, while 2024 recorded 58.8 mm.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  11 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  11 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  11 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  11 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  11 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  11 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  11 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  11 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  11 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  11 days ago