HOME
DETAILS

'സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല, നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാം'; മെറ്റയ്ക്ക് താക്കീതുമായി സുപ്രിംകോടതി

  
Web Desk
February 03, 2026 | 9:50 AM

supreme-court-warns-meta-privacy-laws-india

ന്യൂഡല്‍ഹി: ടെക് ഭീമനും വാട്ട്സ്ആപ്പ് ഉടമകളുമായ മെറ്റയ്ക്ക് താക്കീതുമായി സുപ്രിംകോടതി. നിയമങ്ങള്‍ പാലിക്കാനാകില്ലെങ്കില്‍ സേവനം അവസാനിപ്പിച്ച് രാജ്യത്ത്‌നിന്ന്  മടങ്ങാമെന്നും കോടതി വ്യക്തമാക്കി.

കരാറുകളിലൂടെ ഉപഭോക്താക്കളുടെ ഡാറ്റ പങ്കുവെക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

മെറ്റയുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. വാട്സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസില്‍ 213.14 കോടി രൂപ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വാട്‌സാപ്പും മെറ്റയും ഹരജി നല്‍കിയത്. മെറ്റയുമായി പൗരന്‍മാരുടെ സ്വകാര്യ ഡേറ്റ വാട്‌സാപ്പ് വിവരങ്ങള്‍ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 

'' രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല. ഞങ്ങളുടെ ഡേറ്റയിലെ ഒരു അക്കം പോലും പങ്കുവെക്കുവാന്‍ അനുവദിക്കില്ല. ഇന്ത്യക്കാരെ ചൂഷണം ചെയ്യാനും അനുവദിക്കില്ല''- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 

 

 

The Supreme Court of India has issued a strong warning to Meta, the parent company of WhatsApp, stating that it will not allow violations of user privacy in the name of contractual agreements. The court made it clear that if Meta is unable to comply with Indian laws, it is free to shut down its services and leave the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീണു, പിന്നാലെ തീപിടിച്ചു; പൈലറ്റടക്കം 4 പേര്‍ കൊല്ലപ്പെട്ടു

International
  •  12 days ago
No Image

'അവനെ രക്ഷിപ്പെടുത്തി': ഇറാന്‍ വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ ജീവനക്കാരനെ കണ്ടെത്തിയെന്ന് ട്രംപ്

National
  •  12 days ago
No Image

വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീലിയൻ സൂപ്പർതാരം; ഞെട്ടലിൽ ഫുട്ബോൾ ലോകം

Football
  •  12 days ago
No Image

വഴിതെറ്റിയെന്നറിയച്ച് ഹോംസ്റ്റേയിലേക്ക് അവസാന ഫോണ്‍ കോള്‍: കുടകില്‍ ട്രക്കിങ്ങിനിടെ കാട്ടില്‍ അകപ്പെട്ടുപോയ ശരണ്യയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു

Kerala
  •  12 days ago
No Image

വോട്ടിനായി ബി.ജെ.പി കിറ്റുകള്‍ നല്‍കിയെന്ന പരാതി; പൊലിസ് കേസെടുത്തു, കിറ്റുകള്‍ ഇലക്ഷന്‍ സ്‌ക്വാഡ് പിടിച്ചെടുത്തു

Kerala
  •  12 days ago
No Image

കുന്ദമംഗലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  12 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോഴിക്കോടൻ പോരിന് കടുപ്പമേറെ

Kerala
  •  12 days ago
No Image

വിമാന നിരക്കിലെ വർധനവ്; പ്രവാസികൾക്ക് സങ്കടവോട്ട്

Kerala
  •  12 days ago
No Image

വാക്കുകളിൽ തീർച്ചയും മൂർച്ചയും; ഒരേയൊരു 'ക്യാപ്റ്റൻ'  

Kerala
  •  12 days ago
No Image

ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും ഏക സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം: മുസ്ലിം വ്യക്തിനിയമ ബോർഡ്

National
  •  12 days ago