HOME
DETAILS

ടി-20 ലോകകപ്പിൽ ആ ടീമിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടും: പ്രവചനവുമായി ഗവാസ്കർ

  
February 05, 2026 | 2:15 PM

Sunil Gavaskar has predicted which team will win 2026 t20 world cup

ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന ടി-20 ലോകകപ്പിന് തുടക്കമാവുന്നത്. ലോകകപ്പിന് മുന്നോടിയായി ഏത് ടീം കിരീടം നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

ഇന്ത്യ കിരീടം നിലനിർത്തുമെന്നാണ് ഗവാസ്കറിന്റെ പ്രവചനം. ഫൈനലിൽ ഇംഗ്ലണ്ടും ഇന്ത്യയും നേർക്കുനേർ എത്തുമെന്നും ഗവാസ്കർ പറഞ്ഞു. ഇന്ത്യ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കുമെന്നാണ് ഗവാസ്കറിന്റെ പ്രവചനം. 

''ലോകകപ്പിൽ ഇംഗ്ലണ്ട് ടീം അപകടകാരികളായ മാറിയേക്കാം. അടുത്തിടെ ഇന്ത്യക്കെതിരെ ഏകദിനത്തിൽ ന്യൂസിലാൻഡ് മികച്ച പ്രകടനം നടത്തിയത് നമ്മൾ കണ്ടു. എന്നാൽ ടി-20യിൽ ഇന്ത്യ 4-1ന് പരമ്പര നേടി. എന്റെ അഭിപ്രായത്തിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക ഇവരായിരിക്കും സെമി ഫൈനലിസ്റ്റുകൾ. എനിക്ക് തോന്നുന്നു ഫൈനൽ ഇംഗ്ലണ്ടും ഇന്ത്യയും ആയിരിക്കും. ഇന്ത്യ വിജയിക്കുകയും ചെയ്യും'' സുനിൽ ഗവാസ്കർ സ്പോർട്സ് തക്കിലൂടെ പറഞ്ഞു. 

The cricket world is waiting for the T20 World Cup. The T20 World Cup to be held in India and Sri Lanka will begin on February 7. Ahead of the World Cup, former Indian player Sunil Gavaskar has predicted which team will win the title. Gavaskar predicted that India will retain the title. Gavaskar also said that England and India will face each other in the final. Gavaskar predicted that India, New Zealand, England and South Africa will enter the semi-finals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  3 days ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  3 days ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  3 days ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  3 days ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  3 days ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  3 days ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  3 days ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  3 days ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  3 days ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  3 days ago