HOME
DETAILS

ബുർക്കിനാ ഫാസോയിൽ കെ.എസ്.റിലീഫിന്റെ ഭക്ഷ്യസഹായം; 1,479 കുടുംബങ്ങളിലായി 8,874 ജനങ്ങൾക്ക് ആശ്വാസം

  
February 06, 2026 | 12:43 PM

ksrelief food aid burkina faso 2026

റിയാദ്: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ വാഹിഗൂയയിൽ കൈത്താങ്ങായി സഊദി അറേബ്യയുടെ കാരുണ്യ പ്രസ്ഥാനമായ കെ.എസ്.റിലീഫ്. പ്രദേശത്തെ 1,479 കുടുംബങ്ങളിലായി ഏകദേശം 8,874 ജനങ്ങൾക്കാണ് ഭക്ഷ്യവിതരണം നടത്തിയത്.  '2026 ഭക്ഷ്യ സുരക്ഷാ പിന്തുണാ പദ്ധതി'യുടെ (Food Security Support Project) ഭാ​ഗമായാണ്  ഈ കൈത്താങ്ങ്. ലോകമെമ്പാടുമുള്ള ദുർബലവിഭാഗങ്ങളെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കുന്നതിനായി കെ.എസ്.റിലീഫ് നിരന്തരം ഇടപെടലുകൾ നടത്തിവരുകയാണ്.

2015ൽ സഊദി ഭരണാധികാരി സൽമാൻ രാജാവാണ് ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിക്ഷോഭങ്ങൾ, യുദ്ധങ്ങൾ, ദാരിദ്ര്യം എന്നിവ അനുഭവിക്കുന്നവർക്ക് മതയോ ജാതിയോ മറ്റൊന്നും നോക്കാതെ കെ.എസ്.റിലീഫ് സഹായം എത്തിച്ചു കൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് നേഷൻസ് (UN), ഡബ്ല്യു.എച്ച്.ഒ (WHO) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി നിരന്തരം സഹകരിച്ചാണ്  കെ.എസ്.റിലീഫ് പ്രവർത്തിക്കുന്നത്. ‍‌

Saudi Arabia's KSrelief distributes essential food aid to 1,479 families in Ouahigouya, Burkina Faso, as part of its 2026 Food Security Support Project, benefiting over 8,800 individuals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  5 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  5 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  5 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  5 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  5 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  5 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  5 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  5 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  5 days ago