HOME
DETAILS

സെയില്‍സ്, അക്കൗണ്ടിങ്, ടെക്‌നീഷ്യന്‍ മേഖലകളില്‍ ഗള്‍ഫില്‍ വന്നിട്ടുള്ള അവസരങ്ങള്‍; Latest Gulf Jobs January 06

  
February 06, 2026 | 1:12 PM

latest job vacancies in sales accounting technician and other sectors gulf jobs january 06

1. ഔട്ട്‌ഡോർ സെയിൽസ് റിപ്രസന്റേറ്റീവ്

ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ബി.എൻ.ടി എയർ കണ്ടീഷനിംഗ് സിസ്റ്റംസ് എൽ.എൽ.സിയിൽ ഔട്ട്‌ഡോർ സെയിൽസ് റിപ്രസന്റേറ്റീവ് ജോലിക്കാരെ നിയമിക്കുന്നു. സ്ത്രീകൾക്കും, പുരുഷൻമാർക്കും അപേക്ഷിക്കാം.

തസ്തിക: ഔട്ട്‌ഡോർ സെയിൽസ് റിപ്രസന്റേറ്റീവ്
ജോലി സ്ഥലം: ദുബൈ
അനുഭവം: കുറഞ്ഞത് 2 വർഷം (യുഎഇയിൽ ഔട്ട്‌ഡോർ സെയിൽസ് പരിചയം)
വിദ്യാഭ്യാസ യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം

മതലകൾ

കമ്പനിയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തി വിൽപ്പന നടത്തുക
പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുക
ദിവസേന റിപ്പോർട്ടുകൾ തയ്യാറാക്കുക

യോഗ്യതകൾ

യുഎഇയിൽ ഔട്ട്‌ഡോർ സെയിൽസ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം (എയർ കണ്ടീഷനിംഗ് / ബിൽഡിംഗ് മെറ്റീരിയൽ മേഖല അഭികാമ്യം)
സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ് 
ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നല്ല ആശയവിനിമയ കഴിവ്

അപേക്ഷിക്കേണ്ട വിധം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 055 223 9823

2. ജൂനിയർ അക്കൗണ്ടന്റ്

ദുബായിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജൂനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. 

ജോലി സ്ഥലം: ദുബൈ
തസ്തിക: ജൂനിയർ അക്കൗണ്ടന്റ്
അനുഭവം: കുറഞ്ഞത് 2 വർഷം

യോഗ്യതകൾ

അക്കൗണ്ടിംഗ് / അക്കൗണ്ട്സ് പേയബിൾ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം
കോൺട്രാക്ടിംഗ് ഇൻഡസ്ട്രിയിൽ പരിചയം ഉണ്ടായാൽ മുൻഗണന

അപേക്ഷിക്കേണ്ട വിധം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.

3. റേഡിയോളജിസ്റ്റ്

ദുബായിലെ ഒരു പ്രമുഖ ആരോഗ്യ സേവന സ്ഥാപനത്തിൽ സ്പെഷ്യലിസ്റ്റ് അക്യൂട്ട് റേഡിയോളജിസ്റ്റ് ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: റേഡിയോളജിസ്റ്റ് (സ്പെഷ്യലിസ്റ്റ് അക്യൂട്ട് റേഡിയോളജി)
ജോലി സ്ഥലം: ദുബൈ
അനുഭവം: കുറഞ്ഞത് 4 വർഷം
വിദ്യാഭ്യാസ യോഗ്യത: ഡോക്ടറേറ്റ് / പി.എച്ച്.ഡി (റേഡിയോളജി)
അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20, 2026

യോഗ്യതകൾ

റേഡിയോളജിയിൽ അംഗീകൃത സ്പെഷ്യലിസ്റ്റ് യോഗ്യത
അക്യൂട്ട്, എമർജൻസി റേഡിയോളജി റിപ്പോർട്ടിംഗിൽ പരിചയം
ഉയർന്ന തോതിലുള്ള ഇമേജിംഗ് കേസുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് (സിടി, എംആർഐ, എമർജൻസി കേസുകൾ)
ഡി.എച്ച്.എ സ്പെഷ്യലിസ്റ്റ് ലൈസൻസിന് അർഹത
 ഓൺ-കാൾ അല്ലെങ്കിൽ ഷിഫ്റ്റ് ഡ്യൂട്ടി ചെയ്യാനുള്ള സന്നദ്ധത

അപേക്ഷിക്കേണ്ട വിധം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ [email protected]  എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.
ഓൺലൈൻ അപേക്ഷയ്ക്കായി https://bit.ly/4bFPgm4 ലിങ്ക് വഴി ഇപ്പോൾ തന്നെ അപേക്ഷിക്കാം.

4. സീനിയർ ടെക്നീഷ്യൻ

ദുബായിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ സീനിയർ ടെക്നീഷ്യനെ ആവശ്യമുണ്ട്. 

തസ്തിക: സീനിയർ ടെക്നീഷ്യൻ
ജോലി സ്ഥലം: ദുബൈ
അനുഭവം: 1 വർഷത്തിൽ താഴെ

യോഗ്യതകൾ

പ്ലംബിംഗ് ജോലികളിൽ പ്രവൃത്തി പരിചയം
ഇലക്ട്രിക്കൽ ജോലികളിൽ അറിവും അനുഭവവും
പമ്പ് റിപെയർ മേഖലയിൽ പ്രവർത്തന പരിചയം

അപേക്ഷിക്കേണ്ട വിധം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ [email protected]  എന്ന ഇമെയിൽ വിലാസത്തിലേക്ക് ഉടൻ അയയ്ക്കുക.

5.  സിവിൽ/ മറൈൻ എഞ്ചിനീയർ

പ്രമുഖ ഇന്റർനാഷണൽ കമ്പനിയുടെ ഖത്തർ ഓഫീസിലേക്ക് സീനിയർ സിവിൽ/ മറൈൻ എഞ്ചിനീയറെ നിയമിക്കുന്നു. 

തസ്തിക: സീനിയർ സിവിൽ/ മറൈൻ എഞ്ചിനീയറെ

സ്ഥലം: ഖത്തർ

മറൈൻ ഡിസൈനിങ് & പ്രൊജക്ട് മാനേജ്‌മെന്റിൽ പത്ത് വർഷത്തെ എക്‌സ്പീരിയൻസ്. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്ന സാലറി വിവരങ്ങൾ ഉൾപ്പെടുന്ന സിവി ചുവടെ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. [email protected]   

latest job vacancies in sales accounting technician and other sectors gulf jobs january 06



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  5 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  5 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  5 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  5 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  5 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  5 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  5 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  5 days ago