HOME
DETAILS

ലഹരിയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: ഡോ. എം.കെ മുനീർ

  
February 08, 2026 | 2:46 AM

We must come together to combat drug addiction Dr MK Muneer

കുണിയ: ലഹരിയെ പ്രതിരോധിക്കാൻ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്  മുൻമന്ത്രിയും എം.എൽ.എയുമായ ഡോ.എം.കെ മുനീർ പറഞ്ഞു. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റ് കൊവിഡ് സിൻഡ്രം എറർ ആന്റ് കറക്ഷൻ എന്ന സെഷനിൽ  ആരോഗ്യ വിചാരം സെമിനാർ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലഹരിക്കെതിരേ സമസ്ത നടത്തുന്ന പ്രതിരോധം ശ്ലാഘനീയമാണ്. മതബോധത്തിൽ ഇത്തരം തിന്മകളിൽനിന്ന് യുവതയെ മാറ്റിനിർത്താൻ സമസ്തക്ക് കഴിയുന്നുണ്ടെന്നും നൂറിന്റെ നിറവിൽ നിൽക്കുന്ന സംഘടന മനുഷ്യരെ നന്മയിലേക്ക് നയിക്കാനാണ് ഇക്കാലമത്രയും ശ്രമിച്ചത്. കൊവിഡാന്തര പാർശ്വഫലങ്ങൾ ജീവതത്തിന്റെ താളം തെറ്റിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ആധുനികതയും മാനസികാരോഗ്യവും, വൃത്തി; മനസ്സിനും ശരീരത്തിനും, യഥാർഥ ലഹരി എന്നീ വിഷയങ്ങളിൽ ഡോ. നിസാമുദ്ധീൻ ഹള്‌റമി, ഹനീഫ് റഹ്‌മാനി പനങ്ങാങ്ങര, എ.പി മുസ്തഫ ഹുദവി അരൂർ, ഡോ.ഹാനി ഹസൻ, ഡോ. മുരളീധരൻ സംസാരിച്ചു. ഡോ.നാട്ടിക മുഹമ്മദലി ആമുഖവും ഡോ.അശ്‌റഫ് വാഴക്കാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  10 days ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  10 days ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  10 days ago
No Image

'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല'  സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്

International
  •  10 days ago
No Image

സുരക്ഷാ മുന്‍കരുതല്‍: ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ വരെ അടച്ചിടും

uae
  •  10 days ago
No Image

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ കലാപത്തിന് യു.എസ് നീക്കം; പിന്നാലെ കുര്‍ദ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

International
  •  10 days ago
No Image

കണ്ണീരോടെ മറ്റൊരു മടക്കം; പ്രോട്ടീസിനെ വിടാതെ പിന്തുടരുന്ന സെമി ശാപം

Cricket
  •  10 days ago
No Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  10 days ago
No Image

ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

qatar
  •  10 days ago
No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  10 days ago