HOME
DETAILS

രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു; സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; പവന്‍ വില ഇങ്ങനെ

  
February 09, 2026 | 11:58 AM

gold-price-today-kerala-afternoon-drop-pavan-rate-update

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് രാവിലെ കുതിപ്പ് രേഖപ്പെടുത്തിയെങ്കില്‍ ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,16000 രൂപയ്ക്ക് താഴെയെത്തി. ഗ്രാമിന് 205 രൂപയുടെ വര്‍ധനവാണ് ഇന്ന് രാവിലെ ഉണ്ടായിരുന്നത്. പവന് 1,640 രൂപയും കൂടിയിരുന്നു. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 1,16.480 ആയി. ഗ്രാമിന് 14,560 രൂപയാണ് ഇന്ന് രാവിലത്തെ വില.

ഇപ്പോഴത്തെ വില 

പവന് 680 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത്. ഇതോടെ പവന് 1,15,800 രൂപയായി. ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14475 രൂപയായി. 

അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വീണ്ടും 5000 ഡോളര്‍ പിന്നിട്ടു. ഇന്ന് 65 ഡോളര്‍ നേട്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1.32 ശതമാനം നേട്ടമാണ് സ്വര്‍ണത്തിന് ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.4 ശതമാനം നേട്ടത്തോടെ 5,046.10 ഡോളറായി. യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ഇന്ന് സ്വര്‍ണവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

പലിശനിരക്ക് വെട്ടികുറച്ചേക്കുമെന്ന് ഫെഡറല്‍ റിസര്‍വ്


വീണ്ടും പലിശനിരക്ക് വെട്ടികുറക്കേണ്ടി വരുമെന്ന സൂചന ഫെഡറല്‍ റിസര്‍വ് നല്‍കിയിരുന്നു. ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് മേരി ഡാലിയാണ് സൂചന നല്‍കിയത്. തൊഴില്‍ വിപണിയിലെ തളര്‍ച്ച മറികടക്കാന്‍ രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറക്കേണ്ടി വരുമെന്ന ാണ് ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വര്‍ണവിലയെ സ്വാധീനിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Date Price of 1 Pavan Gold (Rs.)
1-Feb-26 Rs. 1,17,760 (Highest of Month)
2-Feb-26
(Morning)
111120
2-Feb-26
(Afternoon)
Rs. 1,07,920 (Lowest of Month)
2-Feb-26
(Evening)
109920
2-Feb-26
(Night)
112320
3-Feb-26
(Morning)
111280
3-Feb-26
(Noon)
112880
4-Feb-26
(Morning)
117720
4-Feb-26
(Evening)
116920
5-Feb-26 113240
6-Feb-26
(Morning)
111720
6-Feb-26
(Afternoon)
112720
7-Feb-26 114840
8-Feb-26
Yesterday »
114840
9-Feb-26
Today »
(Morning)
116480
9-Feb-26
Today »
(Afternoon)
Rs. 1,15,800

 

Gold prices witnessed fresh fluctuations on Thursday, rising sharply in the morning before declining in the afternoon. The price of gold per pavan fell by ₹680 after noon, bringing the rate below ₹1.16 lakh. Earlier in the day, gold had gained ₹1,640 per pavan, pushing the price to ₹1,16,480, while the per gram rate stood at ₹14,560.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗെയ്‌ലിന്റെ 175 റൺസിന്റെ റെക്കോർഡ് തകർക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  3 hours ago
No Image

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ്

Kerala
  •  3 hours ago
No Image

ജെസി ബക്ലി മികച്ച നടി, നടന്‍ മൈക്കിള്‍ ബി ജോര്‍ദന്‍; ഓസ്‌കറില്‍ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപ

International
  •  4 hours ago
No Image

ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം: പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ല

Saudi-arabia
  •  4 hours ago
No Image

കളമശ്ശേരിയില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം: മാലയും ഫോണും കവര്‍ന്നു, പ്രതിക്കായി തെരച്ചില്‍

Kerala
  •  4 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ ഞാൻ സന്തോഷവാനാണ്: ഇന്ത്യൻ ലോകകപ്പ് ഹീറോയെക്കുറിച്ച് ദ്രാവിഡ്

Cricket
  •  4 hours ago
No Image

തച്ചനാട്ടുകരയില്‍ പെയ്തിറങ്ങിയത് 'കരിമഴ'; വീടുകളും പരിസരവും കറുത്തിരുണ്ടു, ദുരിതത്തിലായി നാട്

Kerala
  •  5 hours ago
No Image

കാര്യവട്ടം മാത്രമല്ല, ഇതാ കേരളത്തിൽ മറ്റൊരു സ്റ്റേഡിയവും; പുതിയ തട്ടകത്തിന്റെ ഉദ്ഘാടനം ഇന്ന്

Cricket
  •  5 hours ago
No Image

നിലമ്പൂരില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പല തവണ ചോദിച്ചിട്ടും ചായ കൊടുക്കാത്തതിനെന്ന് പ്രതി ശാന്ത മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 പുതിയ അധ്യാപക തസ്തികകൾ കൂടി; 2022 മാർച്ച് 31 വരെ നിയമനം ലഭിച്ചവർക്ക് ജോലി സംരക്ഷണം ഉറപ്പാക്കും

Kerala
  •  5 hours ago