HOME
DETAILS

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  
March 30, 2026 | 10:58 AM

election commission launches sweet vote campaign to attract first-time voters

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട കാംമ്പയിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 'മധുരമുള്ള വോട്ട്' എന്ന് പേരിട്ടിരിക്കുന്ന കാംമ്പയിനിലൂടെ കന്നി വോട്ടർമാർക്ക് ബൂത്തുകളിൽ ഹൽവ വിതരണം ചെയ്യാനാണ് തീരുമാനം.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത പോളിംഗ് സ്റ്റേഷനുകളിലാകും കന്നി വോട്ടർമാരെ ഹൽവ നൽകി സ്വീകരിക്കുക. യുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനാണ് കമ്മീഷന്റെ ഈ നീക്കം. ഇതുസംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതിൽ യുവ വോട്ടർമാർക്ക് വലിയ പങ്കാണുള്ളത്. ആകെ 4,66,408 പേരാണ് ഇത്തവണ കന്നി വോട്ടർമാർമാരായി ഉള്ളത്. ഇവരായിരിക്കും ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കുന്നത്. 

The Election Commission of India has introduced a unique campaign titled ‘Sweet Vote’ to encourage first-time voters in the upcoming elections. As part of the initiative, halwa will be distributed at polling booths to make the voting experience more engaging and appealing for new voters.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്

Kerala
  •  2 hours ago
No Image

ബെസ്റ്റ് ആരെന്ന് ജനങ്ങൾ പറയട്ടെ; തൃത്താലയിൽ എം.ബി രാജേഷുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് വി.ടി ബൽറാം

Kerala
  •  2 hours ago
No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  2 hours ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  3 hours ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  4 hours ago
No Image

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

Kerala
  •  4 hours ago
No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  4 hours ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  5 hours ago