HOME
DETAILS

എസ്ഐആറിൽ നിന്നും പിന്മാറണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം.എ ബേബി

  
Web Desk
February 14, 2026 | 12:36 PM

MA Baby writes to Election Commission asks to withdraw from SIR

ഡൽഹി: എസ്ഐആറിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. എസ്ഐആർ പ്രക്രിയ ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വോട്ടർമാരെ പട്ടികയിൽ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. സമയപരിധി അപ്രോയിഗമാണെന്നും നടപടിക്രമങ്ങൾ സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. എസ്ഐആറിൽ കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിൽ എടുത്തില്ലെന്നും കത്തിൽ പറയുന്നുണ്ട്.

അതേസമയം കേരളത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഹിയറിങ് നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഹിയറിങ് നടപടികൾ 100 ശതമാനം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽഖർ വ്യക്തമാക്കി. പാലക്കാട്, കോട്ടയം, ആലപ്പുഴ, എറണാംകുളം, കാസർകോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഹിയറിങ് നടപടികൾ അവസാനിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  17 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  17 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  17 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  17 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  17 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  17 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  17 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  17 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  17 days ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  17 days ago