HOME
DETAILS

ബെംഗളൂരുവിൽ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരക്ഷാവീഴ്ച; ഒളിക്യാമറ സ്ഥാപിച്ച് നടിയുടെ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം

  
Web Desk
February 17, 2026 | 1:02 PM

security breach at celebrity cricket tournament in bengaluru actress blackmailed with hidden camera footage

ബെംഗളൂരു: ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ താരത്തിന്റെ പരാതി. അടുത്തിടെ ബെംഗളൂരുവിൽ നടന്ന വനിതാ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. 32-കാരിയായ നടിയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്.

 

ഫെബ്രുവരി ഏഴിന് കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളുടെ ഒരു ഭാഗം നടിയുടെ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താണ് പ്രതികൾ ഭീഷണി തുടങ്ങിയത്. വൻതുക നൽകിയില്ലെങ്കിൽ പൂർണ്ണരൂപത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.

നടിയുടെ പരാതിയിൽ ഫെബ്രുവരി 13-നാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ സ്റ്റേഡിയത്തിലെ ജീവനക്കാരെയും സംഘാടകരെയും കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ സന്ദേശങ്ങൾ വന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പരിശോധന തുടരുന്നു.

 

 

A Kannada television actress has filed a police complaint in Bengaluru after being blackmailed with private footage captured by a hidden camera. The incident occurred on February 7 during



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂലിയെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു 

Kerala
  •  3 days ago
No Image

Tears Once Again in the Mediterranean: Over 100 Refugees Missing as Boat Capsizes Off Libyan Coast

International
  •  3 days ago
No Image

സഊദിയിൽ സെക്രട്ടറി, സ്റ്റോർ കീപ്പർ ഉൾപ്പെടെ 69 തൊഴിലുകൾ സ്വദേശി വത്കരിച്ചു; പ്രവാസികൾക്ക് വൻ തിരിച്ചടി

Saudi-arabia
  •  3 days ago
No Image

വിഷു അവധിയിൽ യാത്രക്കാരെ പിഴിഞ്ഞ് കെഎസ്ആർടിസി; ചെന്നൈ സർവീസിന് റെക്കോർഡ് നിരക്ക്

Kerala
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈലിന്റെ വൻ വ്യോമാക്രമണം: വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർത്തു; ആണവ നിലയത്തിന് ഭീഷണി

International
  •  3 days ago
No Image

ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലേ... ഫോട്ടോ സഹിതം പരാതി നല്‍കൂ... 1000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം 

National
  •  3 days ago
No Image

യുഎഇയിൽ സ്വദേശികൾക്ക് വൻ ആനുകൂല്യങ്ങൾ; നഫീസ് പദ്ധതി 2040 വരെ നീട്ടി

uae
  •  3 days ago
No Image

പിതാവിന്റെ മരണശേഷം വിവാഹമോചനം; മകൾക്ക് കുടുംബ പെൻഷൻ നൽകാനാവില്ലെന്ന് ത്രിപുര ഹൈക്കോടതി

International
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന് കിട്ടിയ പരിഗണന തനിക്കില്ല; പ്രചാരണ പരിപാടിക്കിടെ ബിജെപി നേതൃത്വത്തോട് കയർത്ത് ആർ. ശ്രീലേഖ

Kerala
  •  3 days ago
No Image

യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾ; 14.7 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് കെസാഡ് ഗ്രൂപ്പ്

uae
  •  3 days ago