HOME
DETAILS

ഖത്തറിൽ വ്രതശുദ്ധിയുടെ ദിനങ്ങൾ നാളെ മുതൽ; ഔദ്യോഗിക പ്രാർത്ഥനാ കലണ്ടർ പ്രസിദ്ധീകരിച്ചു

  
February 17, 2026 | 4:09 PM


ദോഹ: ഖത്തറിൽ  റമദാൻ മാസം നാളെയോടെ ആരംഭിക്കുമെന്ന് ഔദ്യോഗികമായി വൃത്തങ്ങൾ  അറിയിച്ചു. റമദാൻ മാസത്തിന് മുന്നോടിയായി വിശ്വാസികൾക്ക് സഹായകരമാകുന്ന വിധത്തിൽ മുഴുവൻ മാസത്തേക്കുള്ള നിസ്കാര സമയക്രമം ഉൾപ്പെടുത്തിയ കലണ്ടർ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

നോമ്പിനോടനുബന്ധിച്ചുള്ള സഹൂർ, ഇഫ്താർ, ഫജർ, മഗ്രിബ് തുടങ്ങിയ പ്രധാന സമയങ്ങൾ ഉൾപ്പെടുത്തിയ ഈ സമയക്രമം വിശ്വാസികൾക്ക് വളരെ ഉപകാരപ്രദമാകുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ഇത് ദിവസേനയുള്ള  ആരാധനകൾ ക്രമീകരിക്കാൻ സഹായകരമായിരിക്കും. 

റമദാൻ കാലത്ത് ആത്മീയ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ കൃത്യമായ സമയക്രമം പിന്തുടരുന്നത് ഏറെ പ്രധാനമാണെന്ന് മതപണ്ഡിതർ വ്യക്തമാക്കി 

രാജ്യത്തെ പള്ളികളിലും മതകേന്ദ്രങ്ങളിലും റമദാൻ പ്രാർത്ഥനകൾക്കും രാത്രി നമസ്കാരങ്ങൾക്കുമായി പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 

റമദാൻ സമയക്രമം ഉൾപ്പെടുത്തിയ കലണ്ടർ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതിനാൽ വിശ്വാസികൾക്ക് ദിനചര്യകൾ മുൻകൂട്ടി തീരുമാനിക്കാനും  ആരാധനാ സമയം കൃത്യമായി പാലിക്കാനും  സഹായകരമാകുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരിൽ ട്വിസ്റ്റ്: മൂന്ന് വട്ടം തുണച്ച ചിഹ്നം പിടിച്ചെടുത്ത് അജിത് പവാർ വിഭാഗം സ്ഥാനാർഥി; എ.കെ ശശീന്ദ്രന് കനത്ത തിരിച്ചടി

Kerala
  •  9 days ago
No Image

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

uae
  •  9 days ago
No Image

ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

ഒമാനിൽ കനത്ത മഴ; വാദിയിൽ വാഹനം ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

oman
  •  9 days ago
No Image

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

uae
  •  9 days ago
No Image

അബുദബിയിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനും പാക് പൗരനും; ആകെ മരണം 11 ആയി

uae
  •  9 days ago
No Image

ഇന്ധനക്ഷാമം വെറും വ്യാജപ്രചാരണം; രാജ്യത്ത് 60 ദിവസത്തെ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

National
  •  9 days ago
No Image

പ്രതിസന്ധിയൊഴിഞ്ഞു; ഗ്ലാസല്ല, കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് ചിഹ്നം

Kerala
  •  9 days ago
No Image

2006 ലെ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം; ചോദ്യങ്ങളുമായി മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

ഇറാന്‍ നാവികസേന കമാന്‍ഡര്‍ അലിറേസ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍

International
  •  9 days ago


No Image

ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി

International
  •  9 days ago
No Image

ഇറാനെ തകർക്കാൻ 1987ൽ തന്നെ പത്രപരസ്യം നൽകി ട്രംപ്; നാല് പതിറ്റാണ്ട് മുമ്പ് 95,000 ഡോളർ ചെലവിട്ട് നൽകിയ പരസ്യം വീണ്ടും ചർച്ചയാകുന്നു ┃in-depth

International
  •  9 days ago
No Image

ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു

Kerala
  •  9 days ago
No Image

പത്തനംതിട്ടയിലെ സി.പി.എം നേതാവ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു

Kerala
  •  9 days ago