HOME
DETAILS

ആര്‍മിയില്‍ മെഡിക്കല്‍ ഓഫീസര്‍; 100 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 4 വരെ

  
February 24, 2026 | 11:56 AM

indian army invited application for afms recruitment 2026

ഇന്ത്യന്‍ ആര്‍മിയില്‍ മെഡിക്കല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറങ്ങി. ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസസിന് മെഡിക്കല്‍ ഓഫീസര്‍ നിയമനങ്ങളാണ് വിളിച്ചിട്ടുള്ളത്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയമിക്കും. അപേക്ഷകള്‍ മാര്‍ച്ച് 4 വരെ അയക്കാം. 

തസ്തികയും ഒഴിവുകളും

ആര്‍മി ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസ് (AFMS) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 100.

പുരുഷന്‍മാര്‍  75 ഒഴിവ്
സ്ത്രീകള്‍  25 ഒഴിവ്

പ്രായപരിധി

18 വയസുമുതല്‍ 30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത

എംബിബിഎസ് ബിരുദം നേടിയിരിക്കണം. 

Candidates who have qualified in the NEET PG exam are eligible. Doctors with a Post Graduate degree do not need to appear for NEET PG again; their previous NEET PG marks will be considered

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ്, എസ്.സി,എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാരും 200 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ join.afms.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിമുഖങ്ങള്‍ മാര്‍ച്ച് മാസത്തില്‍ നടത്തുമെന്നാണ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. 

വെബ്‌സൈറ്റ്: https://join.afms.gov.in/ 

വിജ്ഞാപനം: https://www.afmcdg1d.gov.in/ 

 

indian army has released a medical service recruitment notification. applications are invited for the post of medical officer in the armed forces medical services. eligible candidates will be appointed through short service commission. applications can be submitted till march 4.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  3 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  3 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  3 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  3 days ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  3 days ago
No Image

'ആശങ്ക വേണ്ട, യുഎഇയിലെ ജനജീവിതം സാധാരണ നിലയിൽ'; വിദ്യഭ്യാസവും വ്യാപാരവും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ

uae
  •  3 days ago
No Image

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി പിതാവ്, നാടിനെയാകെ കണ്ണീരിലാഴ്ത്തി ശിവനന്ദന

crime
  •  3 days ago