HOME
DETAILS

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

  
February 24, 2026 | 5:02 PM

Will cooperate with Attukala Pongala duties KGMOA reverses decision

തിരുവനന്തപുരം: ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കുമെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സമരം ചെയ്യുന്ന കെജിഎംഒഎ ഡോക്ടർമാർ. തിരുവനന്തപുരം ജില്ല ജനറൽ ബോഡിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. എന്നാൽ ജില്ലയിലെ നിസ്സഹകരണ സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി. 

അതേസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഡോക്ടർക്ക് നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളോടെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും സംഘടന തയ്യാറല്ലെന്നും വിദഗ്ധസമിതിയുടെ റിപ്പോർട്ട് പോലും പരിഗണിക്കാതെ ഡോക്ടറെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയും അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കിയുള്ള കുറ്റവാളികളെ കൂടി ഉടനെ തന്നെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വരുന്ന ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന അറിയിച്ചു. 

നെടുമങ്ങാട് ജില്ല ആശുപത്രിയിൽ നവജാതശിശു മരിച്ചത് ഡോ. ബിന്ദു സുന്ദറിന്റെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവ് കൊണ്ടാണെന്ന് ആരോപിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയിരുന്നു.  ഇതിനു പിന്നാലെ ആശുപത്രിയുടെ നേരെ പ്രതിഷേധവുമായി എത്തിയത് ആൾക്കൂട്ട ആക്രമണത്തിന്റെ തലത്തിലേക്ക് മാറിയെന്നും സൂപ്രണ്ടായ ഡോ. സുമയ്ക്ക് ഗുരുതരമായ പരുക്ക് പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് കെജിഎംഒഎ ജില്ലയിൽ പ്രതിഷേധം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  a day ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  a day ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  a day ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  a day ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  2 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  2 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  2 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  2 days ago
No Image

'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ

Kerala
  •  2 days ago
No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  2 days ago