HOME
DETAILS

എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി സഊദിയ എയർലൈൻ

  
February 28, 2026 | 4:00 PM

Saudia suspends flights to eight destinations amid regional developments

റിയാദ് : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് എട്ട് പ്രാദേശികവും അന്താരാഷ്ട്രവുമായ സർവീസുകൾ റദ്ദാക്കിയതായി സഊദിയ എയർലൈൻ അറിയിച്ചു. 

അമ്മാൻ, കുവൈത്ത്, ദുബൈ, അബൂദാബി, ദോഹ, ബഹ്‌റൈൻ, മോസ്കോ, പേശാവർ എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചത്. ഈ റദ്ദാക്കൽ മാർച്ച് 2 വരെ തുടരുമെന്ന് എയർലൈൻ വ്യക്തമാക്കി.

ബുക്കിംഗുമായി ബന്ധപ്പെട്ട കോൺടാക്ട് വിവരങ്ങൾ ഉപയോഗിച്ച് ബാധിതരായ യാത്രക്കാരെ വിവരം നേരിട്ട് അറിയിച്ചിട്ടുണ്ട്.  വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.
തുടർന്നും ആവശ്യമായ സാഹചര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

Saudia announced the suspension of flights to and from eight destinations—Amman, Kuwait, Dubai, Abu Dhabi, Doha, Bahrain, Moscow, and Peshawar—due to ongoing regional developments. The cancellations are effective until March 2 at 23:59 GMT. Affected passengers are being notified directly and advised to check flight status before heading to the airport. The airline reiterated that passenger and crew safety remains its top priority.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  3 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  3 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  3 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  3 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  3 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  3 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  3 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  3 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  3 days ago