HOME
DETAILS

യമന് കൈത്താങ്ങായി സഊദി അറേബ്യ; 130 കോടി റിയാൽ ധനസഹായം നൽകാൻ കരാർ

  
March 02, 2026 | 6:51 PM

saudi arabia signs 1-3 billion riyal aid agreement yemen 2026

റിയാദ്: യമന് കൈത്താങ്ങായി 130 കോടി സഊദി റിയാൽ ധനസഹായം നൽകാൻ കരാറിലൊപ്പിട്ട് സഊദി അറേബ്യ. സഊദി ഡെവലപ്‌മെന്റ് ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം ഫോർ യമനും യമൻ ധനകാര്യ മന്ത്രാലയവും ചേർന്നാണ് സഹായം നൽകുക. യമനിലെ സഊദി അംബാസഡറും SDRPY ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അൽ ജാബറും, യമൻ ധനകാര്യ മന്ത്രി മർവാൻ ബിൻ ഗാനിമുമാണ് കരാറിൽ ഒപ്പിട്ടത്.

സർക്കാർ ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുന്നതിനും ദൈനംദിന ചെലവുകൾക്കും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും വിപണികളെ സജീവമാക്കാനും ഈ തുക വിനിയോ​ഗിക്കും. യമനിലെ ഊർജ്ജ മേഖലയ്ക്കും സെൻട്രൽ ബാങ്കിനും സഊദി അറേബ്യ നേരത്തെയും സമാനമായ സഹായങ്ങൾ നൽകിയിട്ടുണ്ട്.

Saudi Arabia has signed a major agreement to provide 1.3 billion Saudi Riyals in financial aid to Yemen. Signed by SDRPY and the Yemeni Ministry of Finance, the funds are designated to support government salaries, welfare programs, and market stabilization for the Yemeni people.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  11 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  11 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  11 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  11 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  11 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  11 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  11 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  11 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  11 days ago