HOME
DETAILS

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

  
March 07, 2026 | 6:22 PM

mamata banerjee  has announced a monthly allowance of 1500 for unemployed youth who have passed class 10

കൊല്‍ക്കത്ത: പത്താം ക്ലാസ് വിജയിച്ച തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1500 രൂപ അലവന്‍സ് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുവ തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. 

യുവ സാഥി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി യുവജനങ്ങളെ സ്വയംപര്യാപ്തമായ ഭാവിയിലേക്ക് നയിക്കാനുള്ളതാണെന്ന് മമത പറഞ്ഞു. പത്താം ക്ലാസ് വിജയിച്ച 21നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ബംഗാളിലെ എസ്.ഐ.ആര്‍ നടപടിക്കെതിരെ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് മമതയുടെ പ്രഖ്യാപനം. 

ഏപ്രില്‍ ഒന്നിന് പദ്ധതി ആരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമ്മാനമെന്ന നിലയില്‍ ശനിയാഴ്ച്ച മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് മമത അറിയിച്ചു. ഏകദേശം ഒരുകോടി ആളുകള്‍ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

Mamata Banerjee, Chief Minister of West Bengal, has announced a monthly allowance of ₹1500 for unemployed youth who have passed Class 10. The All India Trinamool Congress made the announcement targeting young job seekers ahead of the state assembly elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  4 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  4 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  4 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  4 days ago
No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  4 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  4 days ago
No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  4 days ago
No Image

മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു

crime
  •  4 days ago
No Image

നീതി അകലെയെന്ന് സിദ്ധാര്‍ഥന്റെ മാതാവ്; അധ്യാപകരുടെ സസ്‌പെന്‍ഷന്‍ പുകമറ

Kerala
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യംതേടി പ്രതികൾ

Kerala
  •  4 days ago