HOME
DETAILS

പരപ്പനങ്ങാടിയില്‍ റോഡരിക് കൈയേറി തൊണ്ടിവാഹനങ്ങള്‍

  
backup
September 13 2016 | 19:09 PM

%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf


പരപ്പനങ്ങാടി: റോഡരികിലെ തൊണ്ടിവാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവൊന്നും പരപ്പനങ്ങാടിക്ക് ബാധകമല്ലെന്ന നിലപാടിലാണ് അധികൃതര്‍. വിവിധ കേസുകളില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയ തൊണ്ടിവാഹങ്ങളാണ് പൊലിസ് സ്റ്റേഷനു മുമ്പിലെ സംസ്ഥാനപാതയോരത്തെ ഇരുവശങ്ങളിലും നിര്‍ത്തിയിട്ടിരിക്കുന്നത്.
വര്‍ഷങ്ങളായി ഇവിടെ പിടിച്ചിട്ട വാഹനങ്ങളുടെ ബാഹുല്യം കാരണം പൊലിസ്ജീപ്പിനു പോലും സ്റ്റേഷന്‍ കോംപൗണ്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതേത്തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങളെല്ലാം ഒരുഭാഗത്ത് കൂട്ടിയിട്ടിരുന്നു. റോഡില്‍ പിടിചിട്ടവയും ഇതോടൊപ്പം കൂട്ടിയിട്ടു.
അതിനുശേഷം പിടികൂടിയ വാഹനങ്ങള്‍ റെയില്‍വേ മേല്‍പാല പരിസരത്തും കോടതിറോഡിലുമാണ് കൂട്ടിയിട്ടിരുന്നത്. പിടികൂടിയ ചരക്കു വാഹനങ്ങളിലേറെയും മണല്‍ലോറികളാണ്. ലേലംചെയ്തു ഒഴിവാക്കാനുള്ള നടപടിയും എവിടെയും എത്തിയിട്ടില്ല. സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയില്‍ പാമ്പുകളുടെയും തെരുവ്‌നായകളുടെയും സൈ്വര്യവിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
സ്വകാര്യവ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളില്‍ അവരുടെ സമ്മതത്തോടെ തൊണ്ടി വാഹനങ്ങള്‍ അവിടേക്ക് മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ആവശ്യംവരുമ്പോള്‍ സ്വന്തം സ്ഥലത്തുനിന്നു നിന്ന് വാഹനങ്ങള്‍ മാറ്റികിട്ടില്ലെന്ന ആശങ്കയാണ് ഭൂഉടമകളെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago