
മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാതെ ആയഞ്ചേരി ടൗണ്‍
ആയഞ്ചേരി: മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുയിടങ്ങളില്‍ കത്തിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഇതുമൂലം നിരവധി ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ടൗണായ ആയഞ്ചേരിയിലെ നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്നത്.
ഇതില്‍ കുടുതലും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. നിരന്തരം ഇവ കത്തിക്കുന്നത് പൊതുജനാരോഗ്യത്തിനു ഭീഷണിയായി മാറുന്നുണ്ട്. നേരത്തെ, രാത്രികാലങ്ങളിലായിരുന്നു മാലിന്യം കത്തിച്ചിരുന്നത്. പിന്നീട് രാപകല്‍ഭേദമന്യേ തുടരുകയായിരുന്നു.
വ്യാപാരസ്ഥാപനങ്ങള്‍ക്കു പിന്നിലുള്ള് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ് മാലിന്യം കത്തിക്കുന്നത്. എന്നാല്‍ നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത് ബദല്‍ സംവിധാനമില്ലാത്തതിനാല്‍ പ്രതികരിക്കാതിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; വാട്സ്ആപ്പ് വഴി ബാങ്കിംഗ് സന്ദേശങ്ങൾ നിരോധിച്ച് സഊദി സെൻട്രൽ ബാങ്ക്
Saudi-arabia
• 9 days ago
ടിബറ്റിൽ 4.2 തീവ്രതയുള്ള ഭൂചലനം; അഞ്ചു കിലോമീറ്റര്‍ ദൂരത്തിൽ പ്രകമ്പനം
International
• 9 days ago
ശൈഖ് മുഹമ്മദിന് എം.എ യൂസഫലി റമദാൻ ആശംസ നേർന്നു
uae
• 9 days ago
ബഹ്റൈൻ ഐഡി ഇനി കൂടുതൽ "സ്‌മാർട്ട്"; യാത്രാ രേഖയായി ഉപയോഗിക്കാം
bahrain
• 9 days ago
പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; ചേട്ടനും ബന്ധുവിനും ക്രൂര മർദനം
Kerala
• 9 days ago
തേങ്ങയിടാനും എ.ഐ; കാർഷിക രംഗത്തെ എ.ഐ സാധ്യതകൾക്ക് മികവ് കൂട്ടാൻ കോഴിക്കോട് നിന്നും നാല് യുവാക്കൾ
Business
• 9 days ago
ഏപ്രിൽ ആദ്യം മുതൽ യുഎഇയിലുടനീളം പുതിയ പാർക്കിംഗ് നിരക്കുകൾ നിലവിൽ വരും; കൂടുതലറിയാം
uae
• 9 days ago
സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; ചരിത്ര റെക്കോർഡുമായി സ്മിത്ത്
Cricket
• 9 days ago
ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് നിയമനം; തീരുമാനത്തിന് സ്റ്റേ
Kerala
• 9 days ago
കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം
Kuwait
• 9 days ago
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം
Kerala
• 9 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും
Kerala
• 9 days ago
50,000 ദിർഹം സമ്മാനം, 50ശതമാനം വരെ കിഴിവുകൾ; ഈ റമദാൻ പർച്ചേസ് ഗോൾഡ് സൂക്കിൽ നിന്നാകാം
uae
• 9 days ago
ബാറ്റെടുക്കും മുമ്പേ ചരിത്രനേട്ടം; ഇന്ത്യൻ വന്മതിലിനെയും തകർത്ത് കോഹ്ലിയുടെ കുതിപ്പ്
Cricket
• 9 days ago
കോഴിക്കോട് ഇനി തെളിഞ്ഞൊഴുകും; വൃത്തിയാക്കിയത് 555 നീർച്ചാലുകൾ
Kerala
• 9 days ago
കള്ള് ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുള്‍, ഗോവിന്ദന്മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ച്- ഇ.പി ജയരാജന്
Kerala
• 9 days ago
ഓഹരി തട്ടിപ്പ് ആരോപണം; മാധബി പുരി ബുച്ചിന് ആശ്വാസം, കേസെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി
National
• 9 days ago
ലോകകപ്പിന്റെ ആവര്‍ത്തനം; ചാമ്പ്യന്‍സ് ട്രോഫിയിലും കൈവിട്ട് ടോസ്, ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, മാറ്റമില്ലാതെ ഇന്ത്യന്‍ ഇലവന്
Cricket
• 9 days ago
സ്വപ്നങ്ങൾക്ക് കനമേറുന്നു; 2050 ലെ ഒരു കോടിക്ക് ഇന്നത്തെ മൂല്യം കാണുമോ?
Business
• 9 days ago
കണ്ണൂരില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്; ശരീരത്തില്‍ തറച്ചത് 12 മുള്ളുകള്‍
Kerala
• 9 days ago
ആദ്യ വിദേശ സന്ദര്‍ശനത്തിനായി സഊദിയിലെത്തി ലെബനന് പ്രസിഡന്റ്
Saudi-arabia
• 9 days ago