HOME
DETAILS

മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് സെക്‌സ് റാക്കറ്റിങ്; അന്വേഷണം കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും 

  
Web Desk
May 19, 2026 | 1:31 AM

modeling sex racket case investigation team is moving toward more arrests

തിരുവനന്തപുരം: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശ സെക്‌സ് റാക്കറ്റിന്റെ കെണിയില്‍പ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് അന്വേഷണ സംഘം. ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡല്‍ അലീനയെ പൊലിസ് ഇന്നും ചോദ്യം ചെയ്യും. മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതി സിന്ധുവിനെ ഇന്ന് നാട്ടിലെത്തിക്കും. 

വിദേശ സെക്‌സ് റാക്കറ്റുകളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലിസ് പറഞ്ഞു. നിരവധി മോഡലുകളെ പ്രതികള്‍ ഇത്തരത്തില്‍ വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ട്. യുവതികള്‍ ക്രൂരപീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. ദുബൈയില്‍ എത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നു. നിലവില്‍ മൂന്ന് പരാതികള്‍ മാത്രമാണ് പൊലിസിന് ലഭിച്ചത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം കൊച്ചിയില്‍ നിന്നാണ് അലീനയെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ നേരത്തെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. ഗുണ്ട സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

case where young women were trapped into an overseas sex racket under the guise of modelling, the investigation team is moving toward more arrests.”

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  2 hours ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  2 hours ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  3 hours ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  3 hours ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  3 hours ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  4 hours ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  4 hours ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  4 hours ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  4 hours ago