HOME
DETAILS
MAL
എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍
May 19, 2026 | 2:54 AM
തിരുവനന്തപുരം: സി.എം.പി നേതാവായിരുന്ന എം.വി.ആറിന്റെ വിശ്വസ്തനും സി.പി.എമ്മിലായിരുന്നപ്പോൾ പിണറായി വിജയന്റെ മുന്നണിപ്പോരാളിയുമായിരുന്ന സി.പി ജോണ്‍ സഹകരണ മന്ത്രിയായി എത്തുന്നതിന് പിന്നില്‍ ആസൂത്രണരംഗത്തെ ഭരണപരിചയം.
ഇടതുവിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച സി.പി ജോണ്‍ എം.വി രാഘവനൊപ്പം നിന്ന് സി.എം.പി കെട്ടിപ്പടുത്ത പോരാളിയാണ്. മന്ത്രി ആയിട്ടില്ലെങ്കിലും തത്വചിന്തയും പ്രായോഗിക രാഷ്ട്രീയവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങും. തൃശൂര്‍ ജില്ലയിൽ ജനിച്ചു. എസ്.എഫ്.ഐയിലൂടെ കടന്നുവന്നു. മികച്ച സംഘാടകനെന്ന് വളരെ വേഗം തെളിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."