HOME
DETAILS

ചീയമ്പം പള്ളി പെരുന്നാള്‍ 24ന് തുടങ്ങും

ADVERTISEMENT
  
backup
September 19 2016 | 01:09 AM

%e0%b4%9a%e0%b5%80%e0%b4%af%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d



പുല്‍പ്പള്ളി: ചീയമ്പം മാര്‍ബസ്സേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാല്‍ ഈമാസം 24-മുതല്‍ ഒക്‌ടോബര്‍ മൂന്നുവരെ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 11-15ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം നടക്കും.
ഒക്‌ടോബര്‍ ഒന്നിന് രാവിലെ 8.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 11.15ന് പൊതുസമ്മേളനം. കാന്‍സര്‍ രോഗികള്‍ക്കും, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കുമുള്ള ധനസഹായ വിതരണം എന്നിവ നടക്കും.
ഒക്‌ടോബര്‍ രണ്ടിന് 12ന് സണ്‍ഡെസ്‌കൂള്‍ കുട്ടികളുടെ കലാമത്സരങ്ങള്‍ നടക്കും. രാത്രി 8.15ന് പെരുന്നാള്‍ റാസയും മൂന്നിന് ഉച്ചയോടെ വിവിധ തിരുകര്‍മങ്ങള്‍ക്ക് ശേഷം തിരുനാള്‍ സമാപിക്കും.
തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായി പള്ളിയുടെ പരിസരത്ത് നടപ്പാക്കിയ വികസന പ്രവൃത്തികളുടെ ഉദ്ഘാടനവും ഇടവകയുടെ സമ്പൂര്‍ണ അവയവദാനത്തിന്റെ സമ്മതപത്ര സമര്‍പ്പണവും നടക്കും.
ഫാ.എല്‍ദൊ അതിരംപുഴയില്‍, ഫാ.ഷാന്‍ ജേക്കബ് ഐക്കരക്കുഴിയില്‍, എല്‍ദൊ ജോര്‍ജ്ജ് മാത്തോക്കില്‍, പി.വൈ എല്‍ദോസ് പരത്തുവയലില്‍, സിജുപൗലോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  24 days ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  24 days ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  24 days ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  24 days ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  24 days ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  24 days ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  24 days ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  24 days ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  24 days ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  24 days ago