ADVERTISEMENT
HOME
DETAILS
MAL
ലഹരിക്കെതിരേ ബഹുജന കൂട്ടായ്മ
ADVERTISEMENT
backup
September 19 2016 | 01:09 AM
മുക്കം: മലയോര മേഖലയില്‍ ലഹരി മാഫിയക്കെതിരേ ബഹുജന കൂട്ടായ്മ രൂപീകരിക്കുന്നു. യു.പി സ്‌കൂള്‍ മുതല്‍ വിദ്യാര്‍ഥികളെ വലയിലാക്കുന്ന വന്‍ മാഫിയയാണു മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണു കൂട്ടായ്മ രൂപീകരിക്കുന്നത്. കൊടിയത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ശ്രദ്ധ'യുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കമ്മിറ്റി രൂപീകരണ യോഗം കൊടിയത്തൂര്‍ ജി.എം.യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബീരാന്‍കുട്ടി ചുങ്കത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍, അബൂബക്കര്‍, അബ്ദുസലാം, പി.സി നാസര്‍, കെ.സി അന്‍വര്‍, അന്‍വര്‍ സാദത്ത്, ഫസല്‍ ബാബു, രാജന്‍ മാവായി, ജി. അബ്ദുല്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഹൂഡയുടെ കൈവിട്ടകളി
National
• 3 minutes agoകാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍
National
• 12 minutes ago100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ
International
• an hour agoഎ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍
Kerala
• 9 hours agoസഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 10 hours agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 10 hours agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 10 hours agoദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം
uae
• 11 hours agoപുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും
uae
• 11 hours agoസഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
Saudi-arabia
• 12 hours agoADVERTISEMENT