HOME
DETAILS

കമ്പോളാധിഷ്ഠിത സംസ്‌കാരത്തിലേക്ക് മതങ്ങള്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു: ഡോ. ഖദീജ മുംതാസ്

  
backup
September 20 2016 | 23:09 PM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%be%e0%b4%a7%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0



തൃശൂര്‍: കമ്പോളത്തില്‍ അധിഷ്ഠിതമായ ഒരു സദാചാരസംഹിത പ്രാവര്‍ത്തികമാക്കാനാണ് മതങ്ങള്‍ പോലും സ്ത്രീകളെ പ്രേരിപ്പിക്കുന്നതെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്. സ്ത്രീ എഴുത്തിലും ജീവിതത്തിലും എന്ന വിഷയത്തില്‍ സദസ്സ് സാഹിത്യ വേദി സംഘടിപ്പിച്ച കാരൂര്‍ സ്മൃതി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍.
കമ്പോളത്തിന്റെ പുതുപ്രവണതകളെ നിറവേറ്റുകയാണ് സ്ത്രീയുടെ ഉത്തരവാദിത്വം എന്നതാണ് പുതിയ സംസ്‌കാരം പഠിപ്പിക്കുന്നത്. ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മതങ്ങള്‍പോലും ശ്രമിക്കുന്നത്. സ്വതന്ത്രമായ സംസ്‌കാരം രൂപപ്പെടുത്താനും സ്വന്തം നിലയില്‍ തന്നെ ഒരപരജീവിതം കെട്ടിപ്പടുക്കാനും സ്ത്രീയെ പ്രാപ്തരാക്കുകയാണ് സാഹിത്യം ചെയ്യുന്നത്. സ്തീസാഹിത്യമായാലും പുരുഷ സാഹിത്യമായാലും അടഞ്ഞ ജീവിതങ്ങളെ തുറന്നു വിടുകയാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
സദസ്സ് പ്രസിഡന്റ് ഡോ. സി.എന്‍ പരമേശ്വരന്‍ അധ്യക്ഷനായി. തുടര്‍ന്ന് ടി.കെ ശങ്കരനാരായണന്റെ ഫാര്‍മ മാര്‍ക്കറ്റ് എന്ന നോവലിനെക്കുറിച്ച് ചര്‍ച്ച നടന്നു. ഡോ. പി.ഗീത പുസ്തകം പരിചയപ്പെടുത്തി. ഡോ. സുപ്രിയ, ബോബന്‍ കൊള്ളന്നൂര്‍, ടി.കെ ശങ്കരനാരായണന്‍, മധു നുറുങ്ങ്, ജേക്കബ് ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago