HOME
DETAILS
MAL
മിനിലോറി വയലിലേക്ക് മറിഞ്ഞു
backup
September 21 2016 | 23:09 PM
കുന്ദമംഗലം: റോഡ് ഇടിഞ്ഞു ചാത്തന്‍കാവില്‍ ചെങ്കല്ല് കയറ്റിയ മിനിലോറി വയലിലേക്കു മറിഞ്ഞു. ചാത്തന്‍കാവ്-അങ്കണവാടിറോഡിലാണ് അപകടം. ഡ്രൈവറും ക്ലീനറും ചാടിയിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."