HOME
DETAILS
MAL
ദലിതുകള്‍ക്കെതിരേയുളള യുദ്ധപ്രഖ്യാപനമാണ് കോഴിക്കോട്ടെ ബിജെപി യോഗമെന്ന് കോടിയേരി
backup
September 23 2016 | 06:09 AM
കണ്ണൂര്‍: ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേയുള്ള യുദ്ധപ്രഖ്യാപനമാണ് കോഴിക്കോട്ടെ ബിജെപി ദേശീയ യോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ചാതുര്‍വര്‍ണ്യ വ്യവസ്ഥ നടപ്പാക്കാനുള്ള രംഗസജ്ജീകരണമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."