ADVERTISEMENT
HOME
DETAILS
MAL
കാറുകള്‍ വാടകയ്‌ക്കെടുത്തു പണയപ്പെടുത്തുന്ന സംഘം പിടിയില്‍
ADVERTISEMENT
backup
September 25 2016 | 01:09 AM
കൊച്ചി : വടക്കന്‍ പറവൂര്‍ തത്തപളളിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ ആവശ്യത്തിലേക്കായി സ്വാകാര്യ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തു ഉടമകള്‍ അറിയാതെ വന്‍തുകയ്ക്ക് പണയംവച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
അങ്കമാലി മുക്കന്നൂര്‍ മേനാച്ചേരി യാക്കൂബിന്റെ മകന്‍ ഫിനിക്‌സ് (33), പിറവം കക്കാട്ട് വെളളാപളളി അനീഷിന്റെ മകന്‍ റോഷന്‍ (24) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ചെങ്ങന്നൂര്‍ സ്വദേശിയായ കൊച്ചുമോന്‍ എന്നയാളുടെ വാഗണര്‍ കാര്‍ എറണാകുളം സൗത്തിലുളള ഹോട്ടലില്‍വച്ച് മാസവാടകയ്ക്ക് എടുത്തശേഷം പണയപ്പെടുത്തി വന്‍തുക കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടിക്കൂടിയത്.
തത്തപ്പളളയില്‍ കടവ് ഹട്ട് എന്ന പേരില്‍ റിസോര്‍ട്ട് നടത്തുന്ന ആളാണ് ഒന്നാം പ്രതി. പരാതിയെ തുടര്‍ന്ന് റിസോര്‍ട്ട് പൊലീസ് പൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 days agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 days ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 days agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 days agoഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം
International
• 2 days agoകൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 days agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 days agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 days agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 days agoബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ
Cricket
• 2 days agoADVERTISEMENT