HOME
DETAILS
MAL
ആധാരം എഴുത്തുകാര്‍ ധര്‍ണ നടത്തി
backup
September 29 2016 | 02:09 AM
പൂച്ചാക്കല്‍: തൊഴില്‍ നിഷേധിക്കുന്ന വിവാദ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെയുളള രജിസ്ട്രാര്‍ ആഫീസുകളുടെ മുന്നില്‍ ധര്‍ണ നടത്തുന്നതിന്റെ ഭാഗമായി പാണാവളളി യൂണിറ്റിലെ ആധാരം എഴുത്തുകാര്‍ പാണാവളളി സബ് രജിസ്ട്രാര്‍ ആഫീസിന് മുന്നില്‍ ധര്‍ണ നടത്തി.യൂണിറ്റ് പ്രസിഡന്റ് റ്റി.പി.അരവിന്ദാക്ഷന് നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റി അംഗം കെ.റ്റി സേവ്യര്‍, ആര്.പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."