HOME
DETAILS
MAL
ജില്ലാ ആശുപത്രിയില്‍ ദിവസ വേതനത്തില്‍ നിയമനം
backup
October 01 2016 | 19:10 PM
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ദിവസ വേതനത്തില്‍ ഡ്രൈവര്‍ (ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസന്‍സ്, 3 വര്‍ഷ ഹെവി ഡ്യൂട്ടി പരിചയം), ലാബ് അസിസ്റ്റന്റ് (വി.എച്ച്.എസ്.സി. എം.എല്‍.റ്റി 2 വര്‍ഷ പ്രവൃത്തി പരിചയം), പ്ലംബര്‍ (ഐ.ടി.ഐ. പ്ലംബര്‍ 3 വര്‍ഷ പരിചയം), ഹൈടെന്‍ഷന്‍ ഓപ്പറേറ്റര്‍ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ 3 വര്‍ഷ പരിചയം), ടെലിമെഡിസിന്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ (ബിരുദം, ഡി.സി.എ, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം 2 വര്‍ഷ പരിചയം) തസ്തികകളില്‍ ഈമാസം ആറിന് രാവിലെ 10ന് ആശുപത്രി ടെലിമെഡിസിന്‍ ഹാളില്‍ കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് സൂപ്രണ്ട് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."