HOME
DETAILS
MAL
രണ്ടു കോളജുകളുടെ മെഡിക്കല്‍ പ്രവേശന നടപടികള്‍ റദ്ദാക്കി
backup
October 02 2016 | 15:10 PM
തിരുവനന്തപുരം: രണ്ടു മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കി ജയിംസ് കമ്മിറ്റി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. പ്രവേശനം സുതാര്യമല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഈ കോളജുകളില്‍ ഏകീകൃത കൗണ്‍സിലിങ് നടത്താനും കമ്മിറ്റി നിര്‍ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരുമായി കരാറിലേര്‍പ്പെടാതെ കോടതിയുടെ വിധി പ്രകാരമാണ് ഇവിടെ പ്രവേശന നടപടികള്‍ തുടര്‍ന്നിരുന്നത്. പത്തു ലക്ഷം വരെ ഫീസ് വാങ്ങാമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."